Chapter Title : അമ്മയും ചേച്ചിയും പിന്നെ ഞാനും [ലിങ്കൺ]
:ഇതിൽ എന്ത് പ്രതിവിധി ഒന്നും ഇല്ല പറഞ്ഞ സമയത്തിനുള്ളിൽ കല്യാണം നടക്കണം അതുമാത്രം ഒള്ളുപ്രതിവിധി
ഞാൻ :'അമ്മ അതും ആലോചിച്ചിരിക്കണ്ട നമ്മുക്ക് നമുക്ക് നാളെ വെറ ജോതിഷ്യനെ കാണാം അയാൾ എന്താപറയുന്നത് എന്ന് കേൾക്കാം അതിനു ശേഷം നമ്മുക്ക് തീരുമാനിക്കാം എന്താ വേണ്ടത് എന്ന്
അങ്ങനെ പിറ്റേന്ന് ഞാനും അമ്മയും കൂടെ വെറ ഒരു ജ്യോത്സ്യനെ കാണാൻ പോയി ആ ജോത്സ്യനും ഇതുതന്നെപറഞ്ഞു ഇതുകൂടാതെ പറഞ്ഞത്
ജോത്സ്യൻ : കല്യാണം ആ സമയത് നടന്നില്ലെങ്കിൽ ചിലപ്പോൾ കുടംബത് എന്തെങ്കിലും ഒരു വിപത്ത്സംഭവിക്കാൻ ഇടയുണ്ട് അത് ചിലപ്പോൾ ഒരു മരണമാക്കാം
'അമ്മ :ഇതിനു എന്താ പ്രതിവിധി
ജോത്സ്യൻ :പ്രതിവിധി ഒന്നും ഇല്ല കല്യാണം കൃത്യ സമയത്തിനുള്ളിൽ നടക്കണം അതുതന്നെ
'അമ്മ :കല്യാണകാര്യങ്ങൾ ഒന്നും ശെരിയാക്കാത്തതുകൊണ്ടാണ് ഞങ്ങൾ ജ്യോത്സ്യനെ കാണാൻ വന്നത് ഇനിഒരു മാസത്തിനുള്ളിൽ കല്യാണം എങ്ങനെ നടത്താനാണ് ഇശ്യൊരാ
എന്നും പറഞ്ഞു 'അമ്മ കരയാൻ തുടങ്ങി ഞാൻ അമ്മയെ സമദനിപ്പിക്കുന്നുണ്ട് പക്ഷെ എന്ത് കാര്യം
ജോത്സ്യൻ :നിങ്ങൾ കരഞ്ഞിട്ടൊന്നും കാര്യം ഇല്ലല്ലോ
അപ്പോളാണ് ജ്യോതിഷ്യൻ എന്നെ എന്നെ ശ്രദ്ധിക്കുന്നത്
ജോത്സ്യൻ :ഇത് ആരാണ് (എന്നെ നോക്കികൊണ്ട് ചോദിച്ചു)
'അമ്മ :എന്റെ മോൻ ആണ്
ജോത്സ്യൻ ഒന്ന് ആലോചിച്ചിട്ട് പറഞ്ഞു
ജോത്സ്യൻ :ഞാൻ ഒരു കാര്യം പറയാം അത് നിങ്ങൾ ശെരിക്ക് മനസില്ലാക്കിട്ടു മാത്രം മറുപടി പറഞ്ഞാൽ മതി
'അമ്മ :എന്താ തിരുമേനി
ജോത്സ്യൻ :ഇയാളുടെ ജാതകം കൈൽ ഉണ്ടോ
'അമ്മ ഉണ്ട് എന്നും പറഞ്ഞു എന്റെ ജാതകം ജോത്സ്യൻ കൊടുത്തു ജോതിഷ്യൻ പ്രശ്നം പറഞ്ഞു
ജോത്സ്യൻ :ഒരു പ്രതിവിധി
💬 Comments
View all comments