Chapter Title : അമ്മയും ഹിന്ദിമാഷും പിന്നെ ഞാനും [സ്വർഗ്ഗീയപറവ]
രണ്ടാൾക്കും ഉണ്ടായിരുന്നു..... ഞാൻ അമ്മയെയും കെട്ടിപിടിച് കിടന്നുറങ്ങി......
അങ്ങനെ അന്നത്തെ ദിവസം കഴിഞ്ഞു.... പിറ്റേ ദിവസം അമ്മ എന്നെ വിളിക്കുമ്പോൾ ആണ് പിന്നെ ഞാൻ ഉറക്കത്തിൽ നിന്ന് എണീക്കുന്നത്.....
അമ്മ :-എന്തുറക്കമാ, ഒന്നെണീറ്റെ
ഞാൻ :-എന്താ അമ്മേ....
അമ്മ :-ഇങ്ങനെ എപ്പഴും ഉറങ്ങിയാൽ നിന്റെ ആഗ്രഹം എന്ന് നടക്കാനാ
എന്ന് പറഞ്ഞ് അമ്മ എന്നെ ഫോൺ കാണിച്ചു. അതിൽ നോക്കിയപ്പോൾ കൊച്ചിയിൽ അടുത്ത മാസം ഏതോ ഒരു സിനിമയിൽ ഓഡിഷൻ നടക്കുന്നുണ്ട് എന്ന ന്യൂസ് കണ്ടു. ഞാൻ വേഗം അമ്മയുടെ അടുത്തെന്ന് ഫോൺ വാങ്ങി. അതിൽ എന്തോക്കെയാ എഴുതിയേക്കണേ എന്ന് നോക്കി...... അതെല്ലാം വായിച്ചപ്പോൾ എന്റെ മുഖം വാടി.....
അത് കണ്ട്
അമ്മ :-എന്താ മോളെ മുഖം വാടിയെ
ഞാൻ :-അമ്മാ ഈ ഓഡിഷൻ ഹിന്ദി അറിയുന്ന പെൺകുട്ടികൾക്കാ മുൻഗണന.....
അമ്മ :-അതിനെന്താ ഹിന്ദി പഠിക്കണം.....
ഇത്രയും പോസിറ്റീവ് മൈൻഡ് ഉള്ളൊരു അമ്മ, എല്ലാം വളരെ കൂൾ ആയി സോൾവ് ചെയ്യുന്നു അമ്മ അങ്ങനെ പറഞ്ഞപ്പോൾ എന്റെ മുഖം തെളിഞ്ഞു.... ഞാൻ അമ്മയെ കെട്ടിപിടിച് ഒരുമ്മ കൊടുത്തു.......
അമ്മ :-മോൾ ഹിന്ദി പഠിക്കാൻ ട്യൂഷൻ പോക്കോ....
അമ്മ അച്ഛനെ വിളിച്ച് വേഗം കാര്യം പറഞ്ഞു... അച്ഛൻ ഹിന്ദി പഠിക്കുന്നതിന് കുഴപ്പമില്ല പക്ഷെ പുറത്ത് പോയി പഠിക്കുന്നതിന് താല്പര്യമില്ല അച്ഛൻ അമ്മയോട് ആരെയെങ്കിലെയും വീട്ടിൽ വന്ന് ട്യൂഷൻ എടുക്കാൻ കിട്ടുമെങ്കിൽ നോക്കാൻ പറഞ്ഞു......... അങ്ങനെ ഞങ്ങൾ ഹിന്ദി ടീച്ചറെ തപ്പാൻ തുടങ്ങി..... വിരൽ തുമ്പിൽ ലോകം ഉള്ളപ്പോൾ എന്ധിനാ പുറത്തൊക്കെ പോയി തപ്പുന്നത്.... അങ്ങനെ ഞങ്ങൾ ഓരോരോ ഹിന്ദി
💬 Comments
View all comments