0%

Chapter Title : അമ്മയും ജമാലും [പ്രസാദ്]

Author : പ്രസാദ് Read All Parts 3.7K

മൂന്നോ പ്രാവശ്യമെങ്കിലും എന്നെ ഫോണിൽ വിളിക്കാറുണ്ടായിരുന്നു.

എന്നാൽ കഴിഞ്ഞ രണ്ട് ആഴ്ചയായി ആ വിളി വല്ലപ്പോള്ളുമായി. ഞാൻ വിളിച്ചാലും എടുക്കാൻ അല്പം താമസിക്കുന്നുണ്ട്. ആദ്യം ഞാൻ അത് കാര്യമാക്കിയില്ലെങ്കിലും, അച്ഛനും ഒരിക്കൽ അമ്മയെ വിളിച്ചിട്ട് എടുക്കാത്തത് കൊണ്ട് എന്നെ വിളിച്ചിരുന്നു, ഞാൻ അപ്പൊ തന്നെ അമ്മയെ വിളിച്ചെങ്കിലും എടുക്കാൻ അല്പം താമസിച്ചു. ഫോൺ എടുത്ത അമ്മയോട് ഞാൻ അച്ഛൻ വിളിച്ച കാര്യം പറഞ്ഞെങ്കിലും രണ്ടോ മൂന്നോ വക്കിൽ ഫോൺ കട്ട് ചെയ്തു, സാധാരണ ഞാൻ വിളിച്ചാൽ ഒരുപാട് നേരം സംസാരിക്കാറുള്ളതാണ്.

അമ്മ എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നതെന്ന് എനിക്ക് പിടികിട്ടിയില്ല. ഞാൻ അന്ന് ഉച്ചയ്ക്ക് ആഹാരം കഴിക്കാനായി അടുത്തുള്ള

ഒരു ഹോട്ടലിലേക്ക് പോയി, അവിടെ നല്ല തിരക്ക് ഉണ്ടായിരുന്നു ഭക്ഷണം കഴിക്കുന്നതിനിടെ, എനിക്ക് പരിചയമുള്ള ഒരു ഹിന്ദി കാരി പെൺകുട്ടി എന്റെ ടേബിളിൽ വന്നിരുന്നു, അവൾ ജമാലിന്റെ ഓഫീസിൽ Many ചെയ്യുന്ന കുട്ടിയാണ്. അവളുടെ പേര് ദീപിക.

" അവരുടെ ഓഫീസും എന്റെ ഓഫീസും അടുത്താണ് "

ഞാനും അവളും പതുക്കെ ജോലിയുടെ കരങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടക്, അവളുടെ ഓഫീസിലെ ഒരു ആഫ്രിക്ക കാരൻ നൈറ്റ്‌ ഡ്യൂട്ടി ചോദിച്ചു വാങ്ങിയതുകൊണ്ട് അവൾക് ഒരു ആശ്വാസം ആയെന്നും, ഇല്ലെങ്കിൽ അവൾക് നൈറ്റ്‌ ഡ്യൂട്ടിയിൽ തുടരേണ്ടി വന്നിട്ടുണ്ടാകുമെന്നും പറഞ്ഞതും, എനിക്ക് പെട്ടെന്ന് ജമാലിനെ ഓർമ്മ വന്നു.

ഞാൻ ഭക്ഷണം കഴിച്ച ശേഷം, അവളോട് യാത്ര പറഞ്ഞ് ഓഫീസിലേക് വന്നു.

അന്ന് പ്രതേകിച്ചു ജോലി ഒന്നും ഇല്ലാത്തത് കൊണ്ട് ഞാൻ ഒരു മണിക്കൂർ നേരത്തെ വീട്ടിലേക്കു പുറപ്പെട്ടു. ഞാൻ വീട്ടിൽ എത്തുമ്പോൾ അമ്മയെ

💬 Comments

View all comments