Chapter Title : അമ്മയും ജമാലും [പ്രസാദ്]
കണ്ണിൽ സന്തോഷത്തിന്റെ കണ്ണുനീർ ഉണ്ടായിരുന്നു.
അങ്ങനെ ഞാൻ അമ്മയെയും കൂട്ടികൊണ്ട് വീട്ടിലേക് വന്നു. ഞങ്ങൾ വീട്ടിലെത്തുമ്പോൾ വൈകുന്നേരമായി,
ഞാൻ അമ്മക് താഴത്തെ മുറി കാണിച്ചുകൊടുത്തു. അമ്മക് വേണ്ടി ഞാൻ എല്ലാം അറേഞ്ച് ചെയ്തുവച്ചിരുന്നു. പുതിയ കിടക്ക മുതൽ എല്ലാം. അമ്മ കുളിച് വന്നശേഷം കുറച്ച് സമയം നാട്ടിലെ വിശേഷങ്ങൾ പറഞ്ഞിരുന്ന ശേഷം ഞങ്ങൾ മുറിയിലേക് പോയി കിടന്നുറങ്ങി ഉറങ്ങി.
അടുത്ത ദിവസം മുറിയിൽ നിന്ന് ഇറങ്ങി വരുമ്പോൾ ഗസ്റ്റ് റൂമിൽ ജമാലിനെ കണ്ട് അമ്മ ഒന്ന് ഞെട്ടി. ഞാൻ വേഗം അമ്മക് ജമാലിനെ പരിചയപ്പെടുത്തി. ജമാൽ അമ്മയ്ക്ക് ഷെയ്ഖ് ഹാൻഡ് കൊടുത്തു, അമ്മയു തിരിച്ചു കൈ കൊടുത്തു. എന്റെ അയൽവാസി ഒരു ആഫ്രിക്ക കാരൻ ആണെന്ന് ഞാൻ അമ്മയോട് പറഞ്ഞിരുന്നില്ല ( മറന്ന് പോയതാണ് ), അതുകൊണ്ടാണ് അമ്മ ഞെട്ടിയത്, അത് ഞാൻ ശ്രദ്ധിച്ചിരുന്നു.
ശേഷം ഞാൻ അമ്മയോട് യാത്ര പറഞ്ഞ് ജമാലിന്റ കൂടെ ജോലിക് പോയി. എന്റെയും ജമാലിന്റെയും ഓഫീസ് അടുത്താണ്, അതുകൊണ്ട് ഞങ്ങൾ ഒരുമിച്ചാണ് എന്നും ജോലിക് പോകുന്നത്. അടുത്ത ദിവസം മുതൽ ഞാൻ ഒരാഴ്ചത്തേക് അവധിയെടുത്തു. ഞാൻ അമ്മയെയും കൊണ്ട് പുറത്ത് പോകാൻ തുടങ്ങി. ഞാൻ അമ്മയെ എന്റെ ഓഫീസിലേക് കൂട്ടികൊണ്ട് പോയി എല്ലാവരെയും പരിചയപ്പെടുത്തി.
ഇവുടുത്തെ പ്രശസ്തമായ എല്ലാ സ്ഥലങ്ങലിലേക്കും ഞാൻ അമ്മയെ കൂട്ടിക്കൊണ്ടുപോയി. അമ്മ ഇവിടെയും സാരിയാണ് ഉടുക്കുന്നത്, അതുകൊണ്ട് എല്ലാവരും വളരെ അത്ഭുതത്തോടെയാണ് അമ്മയെ കാണുന്നത്. അറ്റ്ലാന്റയിലെ കാലാവസ്ഥ മറ്റു അമേരിക്കൻ നഗരങ്ങളെക്കാൾ തണുപ്പ് കുറവും ചൂടുള്ളതുമായ കാലാവസ്ഥ അമ്മക് വളരെ ഇഷ്ട്ടപെട്ടു. അങ്ങനെ ഒരാഴ്ച ഞാൻ അമ്മയെയും
💬 Comments
View all comments