Chapter Title : അമ്മയും ജമാലും [പ്രസാദ്]
കുറച്ച് നേരം വെയിലത്ത് നിന്ന് വീട്ടു ജോലി ചെയ്യും, അതുകൊണ്ട് അമ്മയുടെ നിർബന്ധം കാരണം വീട്ടിൽ വാഷിംഗ് മെഷീൻ ഉണ്ടെങ്കിലും സൺ ലൈറ്റ് കൊണ്ട് ജോലി ചെയ്യാൻ വേണ്ടി, അമ്മ വന്ന് രണ്ടു ദിവസം കഴിഞ്ഞതും വീടിന്റെ പുറകു വശത്ത് ഞാൻ ഒരു അലക്ക് കല്ല് സ്ഥാപിച്ചു)".
ഞാൻ അമ്മയുടെ അടുത്തെത്തി, ആ സമയം ജമാൽ അവന്റെ വീടിനു പുറകിലായി വ്യായാമം ചെയ്യുകയായിരുന്നു. ഞാൻ നോക്കുമ്പോൾ അവൻ വേഗത്തിൽ അവന്റെ ടീ ഷർട്ട് ധരിക്കുന്നതാണ് കണ്ടത്. അവൻ സാധാരണ വ്യായാമം ചെയ്യുമ്പോൾ ടീ ഷർട്ടും ട്രാക്ക് പാന്റും ധരിക്കാറുണ്ട്. എന്നാൽ ഇന്ന് അവൻ ഷർട്ട് ധരിക്കാതെയാണ് ഇത്രയും നേരം അവിടെ നിന്നതെന്ന് എനിക്ക് മനസിലായി. ഞാൻ അതിൽ ആസ്വഭാവികമായി ഒന്നും എനിക്ക് തോന്നിയില്ല. ചൂട് കാരണം അവൻ ഷർട്ട് അഴിച്ചതായിരിക്കാം എന്ന് ഞാൻ കരുതി.
ഞാൻ അമ്മയെ ശ്രദ്ധിച്ചു, സാരിയാണ് അമ്മയുടെ വേഷം. വയറിന്റെ ഭാഗം ചെറുതായി കാണാം, നന്നായി വിയർത്തിട്ടുണ്ട്. സാധാരണ അമ്മ തുണി അലക്കുമ്പോൾ തുടകൾ കാണുന്ന രീതിയിൽ സാരി ഉയർത്തി അരയിൽ കുത്താറുണ്ട്. പക്ഷെ ഇന്ന് അങ്ങനെ ചെയ്തിട്ടില്ല, അമ്മയുടെ സാരി നേരെ തന്നെയാണ് കിടന്നിരുന്നത്, ഒരുപക്ഷെ ജമാൽ അടുത്ത് ഉള്ളതുകൊണ്ട് നേരെ ഇട്ടതാവുമെന്ന് എനിക്ക് തോന്നി. ജമാൽ എന്നെ കണ്ടതും ഞങ്ങളുടെ അടുത്തേക്ക് വന്നു 2 മിനിറ്റ് സംസാരിച്ചാശേഷം ഞാനും അമ്മയും അകത്തേക്കു പോയി.
അന്ന് ഉച്ച ഭക്ഷണത്തിനു ശേഷം ഞാനും അമ്മയും അച്ഛനോടും ചേച്ചിയോടും കുറച്ചു നേരം വീഡിയോ കോളിൽ സംസാരിച്ചു, അവിടെ ഇപ്പൊ രാത്രിയാണ്. അന്ന് വൈകുന്നേരം ഞങ്ങൾ
💬 Comments
View all comments