0%

Chapter Title : അമ്മയും കാട്ടുവാസിയും [താളി]

Author : kkstories Read All Parts 2K

അമ്മയും കാട്ടുവാസിയും

Smmsyum Kaattuvasiyum | Author : Thali


ഞാൻ ബിനു എന്നിക്ക് 20 വയസ്സ് എന്റെ അമ്മ ബീന ഒരു ഫോഴ്‌സ്റ്റ് ഓഫീസർ ആണ്. അച്ഛൻ ഗൾഫിൽ ആണ് പേര് രവി. അമ്മ എന്നും രാവിലെ വീട്ടിൽ നിന്ന് ജോലിക്ക് പോകും പിനീട് രാത്രി ആകുമ്പോൾ കയറി വരും.

അങ്ങനെ കുറെ നാളുകൾ കടന്ന് പോയി ഒരു ദിവസം അമ്മ രാത്രി വന്നില്ല പിറ്റേന്ന് രാവിലെ ആണ് എത്തിയത് ഞാൻ എന്താ വൈകിയത് എന്ന് ചോദിച്ചു അപ്പോൾ ഒരു ആളെ കാട്ടുവാസികൾ കണ്ടു എന്നും അവരിൽ പെട്ടതല്ല എന്നും പറഞ്ഞത് കാരണം അയാളെ തേടി നടന്നതാണ് എന്ന് പറഞ്ഞു.

ഞാൻ അത് കേട്ട് സ്കൂൾ വൈകിയത് കാരണം വേഗത്തിൽ വീട്ടിൽ നിന്ന് ഇറങ്ങി. അന്നും രാത്രി അമ്മ വന്നില്ല പിറ്റേന്ന് രാവിലെ ഒരു കറുത്ത വളരെ വ്യത്യസ്തമായി പെരുമാറുന്ന ആളെ കൊണ്ട് വന്നിരിക്കുന്നു അപ്പോൾ ഞാൻ ഇതാരാണ് എന്ന് ചോദിച്ചു അപ്പോൾ ഇയാളാണ് കാട്ടിൽ നടന്നത് കുട്ടി ആയിരിക്കുമ്പോൾ ഒരു ആഫ്രിക്കൻ ദാമ്പദികൾക്ക് നഷ്ടപെട്ട ഇയാൾ കാട്ടിൽ ഒറ്റക്ക് മൃഗങ്ങൾക്കിടയിൽ ഇത്രെയും നാൾ മൃഗത്തെപോലെ കഴിയുകയായിരുന്നു.

ഞാൻ ചോദിച്ചു പക്ഷെ അമ്മ ഇയാളെ എന്തിനാ ഇങ്ങോട്ട് കൊണ്ടുവന്നെ അമ്മ പറഞ്ഞു മോനെ ഇയാൾ വീട്ടിലുണ്ടെകിൽ അമ്മക്ക് പുറത്ത് ജോലിക്ക് പോവണ്ട ഇയാളെ നോക്കി വീട്ടിൽ ഇരുന്നാൽ മതി ശമ്പളം കിട്ടും ഞാൻ ചോദിച്ചു പക്ഷെ എത്രനാൾ അമ്മ പറഞ്ഞു കുറച്ച് നാൾ അതിന്ന് ശേഷം നമുക്ക് ഇയാളെ നോക്കിയതിനും പണം കിട്ടും ഞാൻ തലയാട്ടി

💬 Comments

View all comments