0%

Chapter Title : അമ്മയും കള്ളകാമുകനും 5 [കുട്ടൻ]

Author : Kambikathakal Read All Parts 2K

അമ്മേ

അമ്മ - അല്ല.നിന്നെ കളിക്കാൻ ഒക്കെ വിടണം എന്ന് പറഞ്ഞിരുന്നു...

ഇന്നോ?

അമ്മ - അല്ല..മുൻപ്..വേഗം പോയി വാ

ഹും..

ഗ്രൗണ്ടിൽ പോയി ഞങ്ങൾ പിള്ളേര് ഒരു സൈഡിൽ ഫുട്ബാൾ കളിച്ചു..രാജേട്ടൻ ടീം ആണ് ജയിച്ചത്..ഇരുട്ട് ആയപ്പോൾ ഞങ്ങളും കളി നിർത്തി വീട്ടിലേക്ക് നടന്നു..

രാജേട്ടൻ - ഡാ നിക്കെടാ..ഞാനും ഉണ്ട്

ഹും

രാജേട്ടൻ - കളിക്കാൻ ഇറങ്ങി അല്ലേ..നല്ലതാ..പിന്നെ മനസ്സിൽ ആവും

ഞങ്ങൾ നടന്നു വരുമ്പോൾ വീട്ടിൽ ആരും ഇല്ല..

രാജേട്ടൻ - ഇവിടെ ആരും ഇല്ലല്ലോ..അവിടെ കാണും..വാ

അനിത ചേച്ചിയുടെ വീട്ടിൽ ആയിരുന്നു എല്ലാവരും..പുറത്ത് അച്ഛമ്മയുടെ കൂടെ കുഞ്ഞു ഉണ്ട്...പിന്നെ മാളു ഗെയിം കളിക്കു ന്നു..അനിത ചേച്ചിയും അമ്മയും അടുക്കളയിൽ നല്ല കത്തി അടിക്കുകയാണ്..

രാജേട്ടൻ അടുക്കളയിൽ പോയി മുഖം കാണിച്ചു അമ്മയെ ഒരു നോട്ടം നോക്കി എന്തോ കാണിച്ചു..അമ്മ അനിത ചേച്ചി കാണാതെ ചിരിച്ചു..

രാജേട്ടൻ മുകളിലേക്ക് പോയി...

അമ്മ - ഇത് മുകളിൽ ഉണക്കാൻ ഇടാൻ ആണോ?

അനിത - അതെ ചേച്ചി ..രാവിലെ കഴുകി ഇല്ല..നല്ല ഊര വേദന...

അമ്മ - എന്നിട്ട് എന്താ ഇങ്ങനെ വെച്ചത്..

അനിത - സ്റ്റെപ്പ് കയറി അത് എടുത്തു പോകാൻ വയ്യ ഇന്ന് ഇനി..നാളെ ഇടാം

അമ്മ - ഞാൻ ഇടാം എന്നാൽ..വെറുതെ അത് ഇങ്ങനെ വെക്കണ്ട

അനിത - വേണ്ട ചേച്ചി..അതൊക്കെ ബുദ്ധിമുട്ട് ആവും..വേണ്ട..

അമ്മ - നീ ഒന്ന് പോടി..എന്ത് ബുദ്ധിമുട്ട്..ഞാൻ കൊണ്ട് പോയി ഇട്ടു വരാം..നീ പാചകം നോക്കിക്കോ...

അനിത - ശരി ചേച്ചി..ശ്രദ്ധിച്ചു പോകണേ ..

💬 Comments

View all comments