Chapter Title : അമ്മയും കള്ളകാമുകനും 6 [കുട്ടൻ]
പറഞ്ഞു...അവൾക്ക് കണക്ക് കൂട്ടാൻ ഒന്നും അറിയില്ലേ
അനിത - ജലജ ചേച്ചി എപ്പോഴും ഇങ്ങനെ ആണെല്ലോ..കഴിഞ്ഞ തവണ 100 രൂപ എൻ്റെ കയ്യിൽ നിന്ന് അധികം വാങ്ങിച്ചു
അമ്മ - ഞാൻ ബുക്കിൽ നോക്കി കണക്ക് കൂട്ടാൻ നോക്കട്ടെ..അത് തെറ്റ് ആണേൽ അവളോട് രണ്ടു വർത്തമാനം പറയും..
അനിത - ചേച്ചി ബുക്ക് മുകളിൽ എൻ്റെ മുറിയിൽ ആണ്....എടുക്കുമോ...ഞാൻ അലക്കി കൊണ്ട് ഇരിക്കുകയാണ്...വരണോ?
അമ്മ - വേണ്ട..ഞാൻ എടുക്കാം...നീ കഴിഞ്ഞു വന്നാൽ മതി.. കുറച്ച് നേരം ഇനി അത് കൂട്ടി നോക്കാൻ കാണും
അനിത - എനിക്ക് അത് നോക്കാൻ മടിച്ചിട്ട് ആണ് 100 രൂപ കൊടുത്ത് ഒഴിവാക്കിയത്
അമ്മ - ഞാൻ പോയി നോക്കട്ടെ...
അമ്മ വീട്ടിൽ കയറി മുകളിലേക്ക് നടന്നു പോയി..ഞാൻ മുന്നിൽ കൂടി വന്നു.. മാളു സ്കൂളിലേക്ക് എന്തൊക്കെയോ എഴുതുന്ന തിരക്കിൽ ആണ്...ഞാൻ അവള് കാണാതെ മുകളിലേക്ക് പോയി...
അമ്മ മുറിയിൽ കയറിയപ്പോൾ രാജേട്ടൻ പണിക്ക് പോകാൻ ഒരുങ്ങുക ആയിരുന്നു..അമ്മയെ കണ്ടു ഒരു നോട്ടം ആയിരുന്നു..ഹോ..അടിമുടി രാജേട്ടൻ അമ്മയെ നോക്കി...
അമ്മ - എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്...
രാജേട്ടൻ - പറ... അനിത എവിടെ?
അമ്മ - താഴെ .. അലക്കുകയാണ്..
രാജേട്ടൻ - ആണോ..അത് നന്നായി..പുതിയ നൈറ്റി കൊള്ളാലോ....ഹും... ഷാൾ ഇടാതെ ഞാൻ പറഞ്ഞത് കൊണ്ട് നടക്കാൻ തുടങ്ങി അല്ലേ
അമ്മ - ആരേലും വരുമ്പോ ഞാൻ ഇടും..എനിക്ക് വയ്യ അപ്പോൾ അങ്ങനെ കാണിച്ചു നടക്കാൻ
രാജേട്ടൻ - എനിക്ക് മാത്രം കാണിച്ചാൽ മതി...ഇങ്ങോട്ട് വാടി.....
അമ്മയെ രാജേട്ടൻ
💬 Comments
View all comments