Chapter Title : അമ്മയും കട്ടുറുമ്പും ഞാനും 1 [അപ്പുകുട്ടൻ]
ശ്രെമിച്ചു. പക്ഷെ തോട്ടി പോയി കൊണ്ടത് ഒരു കട്ടുറുമ്പിന്റെ കൂട്ടിൽ ആയിരുന്നു ഉറുമ്പ് എല്ലാം കൂടെ അമ്മയുടെ ദേഹത്തു വീണു.
ഒരെണ്ണം കണിലും പോയി അമ്മ അപ്പോൾ തോട്ടി ഒരു കൈയിൽ പിടിച്ചു ഒരു കൈ കൊണ്ട് ഉറുമ്പിനെ തട്ടാനും തുടങ്ങി. കണ്ണടച്ച് പിടിച്ചാരുന്നു അത് ചെയ്തത് അതോണ്ട് കാലു വെച്ചപ്പോൾ അടിതെറ്റി നിലത്തു വീണു😑.
അമ്മ ഉറക്കെ മോനെ അപ്പു മോനെ അപ്പു എന്നു വിളിച്ചു. ഞാൻ കുളി കഴിഞ്ഞു ഹാളിൽ എത്തിയ നേരം ആയിരുന്നു അത് ഞാൻ ബാക്കിലേക്കു ഓടി.
അവിടെ എത്തുമ്പോ അമ്മ അവിടെ കിടന്നു എണീക്കാൻ ശ്രമിക്കുക ആയിരുന്നു. ഞാൻ ഓടിച്ചെന്നു അമ്മ പറഞ്ഞു ഉറുമ്പിനെ ഒകെ ഒന്നു ആദ്യം തട്ടികളയാൻ ഞാൻ കണ്ണിൽ പെട്ടതിനെ മൊത്തം തട്ടി കളഞ്ഞു. എന്നിട്ട് എനിപ്പിക്കാൻ ശ്രെമിച്ചു വലതു കൈയിൽ തോട്ടപ്പോൾ അപ്പൊ കാറികൂവി നിലവിച്ചു എന്നിട്ട് പറഞ്ഞു അമ്മക് നല്ല വേദന ആട കൈയ് ഒടിഞ്ഞെന്നു തോനുന്നു.
ഞാൻ അപ്പോൾ മറ്റേ കൈ പിടിച്ചു എനിപ്പിച്ചു അമ്മ അപ്പോ വലതു കാലിനും നല്ല വേദന ഉണ്ട് മോനെ എന്നു പറഞ്ഞു. ഞാൻ അപ്പോൾ അമ്മയെ താങ്ങി പിടിച്ചു അമ്മയുടെ കട്ടിലിൽ കൊണ്ട് കിടത്തി. അമ്മേ കൈയ് സീൻ ആവാൻ ചാൻസ് ഉണ്ട് നമ്മുക്ക് ഹോസ്പിറ്റലിൽ പൂവാം എന്നു പറഞ്ഞു.
അമ്മ അപ്പോൾ അത് ശ്രെദ്ധിക്യാതെ ഇടതു കാൽ പൊക്കി വെച്ചു ഇടതു കൈയ് കൊണ്ട് തുടയിൽ തപ്പി നോക്കുക ആയിരുന്നു പക്ഷെ അമ്മക് വയർ കുറച്ചു ചാടിയത് കൊണ്ട് ശെരിക്ക് കൈ എത്തുന്നുണ്ടായില്ല
💬 Comments
View all comments