Chapter Title : അമ്മയും കുട്ടനും 2 [kuttan]
നോക്കി നിന്നു 'അമ്മ എന്താണ് ചെയുന്നത് എന്ന് അറിയാൻ. 'അമ്മ പെട്ടന്ന് കാണു തുടച്ചു പിന്നെ എഴുന്നേറ്റ് എന്റെ റൂമിന്റെ നേരെ വരുന്നു. ഞാൻ ഒറ്റ ചാട്ടത്തിന് കട്ടിലിൽ കേറി തിരിഞ്ഞു കെടന്നു.
എന്റെ മുറിയുടെ വാതിൽ തുറന്നു. 'അമ്മ അടുത്തേക്ക് വരുന്നുണ്ട്. 'അമ്മ പതുകെ കട്ടിലിൽ ഇരുന്നു.
'അമ്മ: കുട്ടാ.
ഞാൻ: കുട്ടനും ഇല്ല പൊട്ടനും ഇല്ല. എഴുന്നേറ്റ് പൊക്കൊ. ഇനി മേലാൽ എന്നോട് മിണ്ടണ്ട. എല്ലാം എനിക്ക് മതിയായി. ഇനി എന്റെ അടുത് മിണ്ടാൻ വന്നാൽ ഞാൻ വല്യയിടത്തും ഇറങ്ങി പോകും.
പെടാനുള്ള എന്റെ മാറുപടി കേട്ട് 'അമ്മ ഞെട്ടി. എന്നിട്ട് ഒറ്റ കരച്ചിൽ കരഞ്ഞു. എഴുന്നേറ്റ് റൂമിലേക്ക് പോയി. ഇതെലാം കണ്ട് ഞാൻ ആലിഞ്ഞു പോയി. എന്റെ 'അമ്മ കരഞ്ഞാൽ എനിക്ക് സഹിക്കില്ല. ഞാൻ ഓടി പുറകെ ചെന്നു. 'അമ്മ ബെഡിൽ കിടന്ന് കരയുക ആണ്. ഞാൻ അടുത്ത് ഇരുന്ന് പതുകെ വിളിച്ചു.
ഞാൻ: അമ്മെ. ഞാൻ 'അമ്മ ആദ്യമായിട്ട് എന്നെ അടിച്ച സങ്കടത്തിൽ പറഞ്ഞു പോയതാ. അല്ലാതെ എനിക്ക് വേദന ഒന്നും എടുത്തില്ല. എഴുന്നേറ്റ് വാ. എനിക്ക് വിശക്കുന്നുണ്ട് . അമ്മ കരച്ചിൽ നിർത്തി എന്റെ കൂടെ എഴുന്നേറ്റ് വന്ന് ചോറു വിളമ്പി തന്നു.
ഞാൻ: 'അമ്മ എന്താ ഇരിക്കാതെ.'
അമ്മ: എനിക്ക് വേണ്ട വിശപ്പില്ല.
ഞാൻ: എന്നിട്ട് നേരത്തെ ഇവിടെ ഇരിപ്പുണ്ടായിരുന്നലോ. മര്യാദയ്ക്ക് ഇവിടെ ഇരുന്ന് കഴിച്ചൊ. എല്ലാ ദിവസവും നമ്മൾ ഒരുമിച്ചാലെ കഴിക്കാറ് .
അമ്മക്ക് ഒരു കുലുക്കവും ഇല്ല.
ഞാൻ: എന്ന എനിക്കും വേണ്ട. (ഞാൻ എഴുനേൽക്കാൻ
💬 Comments
View all comments