Chapter Title : അമ്മയും മകളും 1 [Mr. Kittunni]
ഒരു അവസരം കിട്ടിയില്ല.
അങ്ങനെയിരിക്കെ ആ ദിവസം വന്നെത്തി. ഒരു ദിവസം രാത്രി ആഹാരം കഴിച്ചു കൊണ്ടിരിക്കുമ്പോൾ
Yamuna:- എടാ ആദി
( യമുനേച്ചി എന്നെക്കാളും പ്രായമുണ്ടെങ്കിലും ഞാൻ ചേച്ചി എന്ന് വിളിക്കുന്നത് അവർക്ക് ഇഷ്ടമല്ല. അങ്ങനെ എന്തു വിളിക്കും എന്ന് ആലോചിച്ചു കൊണ്ടിരുന്നപ്പോഴാണ് ഇനിമുതൽ അമ്മയെ ചേട്ടൻ മോളെ എന്ന് വിളിക്കാൻ akhila എന്നോട് പറഞ്ഞത്. അന്നുമുതൽ ഞാൻ അങ്ങനെ ആണ് വിളിക്കുന്നത്. അങ്ങനെ വിളിക്കുന്നതാണ് യമുനേച്ചിക്കും ഇഷ്ടം )
ഞാൻ:- പറ മോളെ
Yamuna:- എടാ ഈ വരുന്ന ശനിയാഴ്ച എനിക്ക് നീയൊരു ഹെൽപ് ചെയ്യണം
ഞാൻ:- എന്താണ് വേണ്ടത് നീ പറയടി
Yamuna:- എന്റെ കോളേജിലെ കുട്ടികളുമായി ശനിയാഴ്ച ഞങ്ങൾ ഒരു ചെറിയ വിനോദ യാത്ര പോകുന്നു. അപ്പോൾ രാവിലെ നാലര മണിക്ക് നീ എന്നെ എന്റെ കോളേജിൽ ഒന്നും എന്റെ വണ്ടിയിൽ ഡ്രോപ്പ് ചെയ്യണം.
ഞാൻ:- ഓ അത്രയേ ഉള്ളൂ.
Yamuna:- ആ അതെ എന്തായാലും നീ രാവിലെ അഞ്ചരമണിക്ക് ഉറക്കം എണീക്കുമല്ലോ നിന്റെ വർക്കൗട്ട് ചെയ്യാൻ വേണ്ടിയിട്ട്. അപ്പോ ഒരു മണിക്കൂർ നേരത്തെ എണീറ്റ് മതി
ഞാൻ:- ok
Akhila:- എവിടേക്കാണ് പോകുന്നത്
Yamuna:- എടി കൊടക് എന്ന സ്ഥലത്തേക്ക് പോകുന്നത്.
Akhila:- അവിടേക്കാണോ. നല്ല സ്ഥലമാണ് എന്റെ ക്ലാസിൽ എന്റെ ഫ്രണ്ടും അവളുടെ ഫാമിലിയും പോയിട്ടുണ്ട്
Yamuna:- ഈ വെക്കേഷന് നമുക്ക് പോകാം എന്ന് പറഞ്ഞതല്ലേ. അപ്പോൾ ഈ സാറിനല്ലേ വലിയ തിരക്കായിരുന്നു
ഞാൻ:- അത് പിന്നെ അത്യാവശ്യമായി നാട്ടിൽ പോകേണ്ട ഒരു ആവശ്യമുണ്ടായിരുന്നു അതുകൊണ്ട്.
Yamuna:- ഇനിപ്പോ
💬 Comments
View all comments