അമ്മയും മകളും [Roy]
📝 Ongoing
👁 1.9M views ❤ 1.1K likes 💬 65 comments
അമ്മയും മകളും Ammayum Makalum | Author : Roy മായയും കല്യാണം കഴിക്കാൻ പോകുന്ന മായയുടെ ഭാവി വരനും തന്റെ അമ്മ ദേവകിയെ കാണാൻ ബാംഗ്ലൂരിൽ അവർ താമസിക്കുന്ന ഫ്ലാറ്റിലേക്ക് യാത്ര തിരിച്ചു.അവൾ അമ്മയെ കണ്ടിട്ട് ഒരു വർഷം കഴിയുന്നു. ഒന്നര വർഷം മുൻപ് തന്റെ വകയിൽ ഉള്ള മാമന്റെ മകൻ വിനീതിന്റെ കൂടെ വീട്ടു സഹായത്തിനു അവന്റെ അച്ഛനും അമ്മയും പറഞ്ഞു വിട്ടത് ആയിരുന്നു ദേവകിയെ. വിനീതിനെ കണ്ണൻ എന്നാണ് വിളിക്കുന്നത്.
💬 Comments
View all comments