0%

Chapter Title : അമ്മയും മകളും ഭാര്യമാർ 1 [chithra lekha]

Author : Kambikathakal Read All Parts 1.8K
തന്നെ യാണ് ആശയുടെ അച്ഛൻ രാമനെ നിയോഗിച്ചത്..
വർഷങ്ങൾക്കു മുൻപ് ദേവകി രാമന്റെ ഒപ്പം  ഒളിച്ചോടി വന്നതായിരുന്നു അവിടെ.. പരസ്പരം പ്രണയിച്ചു പോയ അവരെ ഒന്നിച്ചു ജീവിക്കാൻ ഇരുവരെയും അവരുടെ കുടുംബം അനുവദിച്ചില്ല.. ഒടുവിലത്തെ ഉപായം ആയിരുന്നു വനപ്രദേശത്തുള്ള രാമന്റെ അകന്ന ബന്ധുവിന്റെ അരികിലേക്കുള്ള ഒളിച്ചോട്ടം....
രാമനും ദേവകിക്കും ബന്ധു അഭയം കൊടുത്തു ഒറ്റയാൻ ആയിരുന്ന ആ വയസ്സനായ മനുഷ്യൻ അയാൾ താമസിച്ചിരുന്ന ആ ചെറിയ കൂരയിൽ ഇരുവർക്കും അത്താണി ആയി..
മാസത്തിൽ ഒരു തവണ വന്ന് പോകുന്ന മുതലാളിയുടെ വിശ്വസ്തനായ മനുഷ്യൻ ആയിരുന്നു രാമന്റെ ബന്ധു.. നിനച്ചിരിക്കാതെ വന്ന പുതിയ ബന്ധുക്കളുടെ വിശേഷം മുതലാളിക്ക് മുന്നിൽ അവതരിപ്പിച്ചു കൊണ്ട്.ആ വയസ്സനായ മനുഷ്യന്റെ ആവശ്യപ്രകാരം രാമന് അയാൾ അവിടെ ജോലി കൊടുത്തു..
ജീവിതം സുഖമായി മുന്നോട്ടു പോയി  ദേവകി മകൾ ആശക്ക് ജന്മം കൊടുത്തു.. .. വർഷങ്ങൾ കടന്നു പോയി എസ്റ്റേറ്റിൽ ജോലിക്കായി പലരും മാറി മാറി വന്നു.. ഒടുവിൽ മോഹനും അവിടെ എത്തി...
അന്ന് ആശക്കു പത്തൊൻപതു വയസ്സ് പ്രായം മോഹന് ഇരുപത്തി എട്ടും.. എല്ലാ കാര്യങ്ങൾക്കും മോഹനൊപ്പം നിന്നത് രാമൻ തന്നെ ആയിരുന്നു സുമുഖൻ ആയ ചെറുപ്പക്കാരൻ നല്ല പെരുമാറ്റം..
മുൻപത്തെ മാനേജർ മാരെല്ലാം പ്രായം ഉള്ളവരും അതിലുപരി കള്ളിനും പെണ്ണിനും വേണ്ടി നടന്നവരാണ്.. എന്തായാലും ഇവൻ അങ്ങനെ ഒന്നുമല്ല എന്ന തോന്നലിൽ രാമൻ മോഹനുമായി നല്ല ചങ്ങാത്തത്തിൽ ആയി..
ഏതു സമയത്തും രാമന്റെ വീട്ടിൽ വരാനുള്ള സ്വാതന്ത്ര്യം മോഹനും ഉണ്ടായിരുന്നു..
അങ്ങനെ ദിവസങ്ങൾ കടന്നു പോയി മോഹൻ രാമനും കുടുംബവുമായി കൂടുതൽ അടുത്തു..

💬 Comments

View all comments