Chapter Title : അമ്മയും മകളും ഭാര്യമാർ 3 [chithra lekha] [Climax]
തന്നെ എനിക്ക് പറയാൻ ഉള്ളു എന്നോട് പരിഭവം തോന്നരുത്..
ദേവകി.. എനിക്ക് മനസ്സിൽ ആകും ചേച്ചി..
മോഹൻ ദേവകിയെ നോക്കി.. അവനെ നോക്കാതെ ദേവകി തുടർന്നു... എല്ലാം അങ്ങനെ ഒക്കെ സംഭവിച്ചു ഇന്നിപ്പോൾ എല്ലാം മംഗളം ആയി എന്ന് സമാദാനിക്കാം. അവൾ പറഞ്ഞു നിർത്തി..
മോഹന്റെ അമ്മ അവനെ നോക്കി പറഞ്ഞു നിനക്ക് കിട്ടിയ ഭാഗ്യം ആണ് ഇങ്ങനെ ഒരമ്മയും മകളും ഇവരെ ഇനി നീ വേണം പൊന്നു പോലെ നോക്കാൻ..
അത് കേട്ടതും ദേവകിയും മോഹനും പരസ്പരം നോക്കി ചിരിച്ചു..
കഥയറിയാതെ മോഹന്റെ അമ്മയും അതിനൊപ്പം കൂടി. .
ഒരു കുറവും വരാതെ രണ്ടു പേരെയും ഞാൻ നോക്കിക്കൊള്ളാം അമ്മ വിഷമിക്കേണ്ട അതു പറഞ്ഞു കൊണ്ട് അവൻ ദേവകിയെ നോക്കി ചിരിച്ചു..
മോഹന്റെ അമ്മ.. ഈ വീട്ടിൽ ഞങ്ങൾ മാത്രം അല്ലേ ഉള്ളു ഇനി മുതൽ നിങ്ങൾക്കും ഇവിടെ തന്നെ താമസിച്ചു കൂടെ?
ആ ചോദ്യം കേട്ട് ദേവകി അമ്പരന്നു..
അവർ വീണ്ടും തുടർന്നു ഞാൻ ഒരാഗ്രഹം പറഞ്ഞു എന്ന് മാത്രം..
മോഹൻ അതൊക്കെ പിന്നെ ആലോചിക്കാം ഇപ്പോൾ അങ്ങനെ ഒക്കെ ഉണ്ടായാൽ അവൻ പറഞ്ഞു നിർത്തി...
മോഹന്റെ അമ്മ.. അത് ശരിയാ.. എങ്കിലും ഒരാഴ്ച എങ്കിലും ഇവിടെ നിന്നിട്ട് പോയാൽ മതി അവർ ദേവകിയുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു..
ദേവകി.. അതെല്ലാം തീരുമാനിക്കുന്നത് ഞാൻ അല്ലല്ലോ? അതു പറഞ്ഞു കൊണ്ട് ദേവകി മോഹനെ നോക്കി..
പ്രതീക്ഷകൾ നഷ്ടപെടുന്നതിന്റെ വേദന ദേവകിയുടെ വാക്കുകളിൽ അവൻ മനസിലാക്കി..
അവൻ ഒന്നും പറയാതെ നിന്നു..
മോഹന്റെ അമ്മ
💬 Comments
View all comments