0%

Chapter Title : അമ്മയും മകളും ഭാര്യമാർ 3 [chithra lekha]

Author : Kambikathakal Read All Parts 5K

ആശ ജോലി സ്ഥലത്തേക്ക് പോയി...

ദേവകി അതു കേട്ട് ഒന്നു മൂളിയ ശേഷം വീട്ടിലേ ജോലികളിൽ മുഴുകി..

11 മണിയായപ്പോൾ ദേവകിയുടെ ഫോൺ ബെല്ലടിച്ചു തുടങ്ങി.. അവൾ ഫോണിൽ നോക്കിയപ്പോൾ മോഹന്റെ കാൾ

ദേവു.. ഹലോ

മോഹൻ... ദേവു ഞാനാണ്..

അവൻ ആദ്യം ആയിട്ടാണ് അവളെ അങ്ങനെ വിളിക്കുന്നത്‌.. ഇതു വരെയും വിളിച്ചിരുന്നത് ദേവേച്ചി എന്ന വിളി മാറി ഒപ്പം ദേവു എന്ന വിളിയിൽ അല്പം ശൃംഗാരവും ഉണ്ട്..

ദേവു... ഹ്മ്മ്മ് മനസ്സിൽ ആയി എന്താ വിളിച്ചത്

മോഹൻ... ആശ ഇല്ലാത്ത സമയം ഞാൻ വിളിച്ചത് എനിക്ക് മാത്രം ആയി കുറച്ചു സംസാരിക്കാൻ ആയിരുന്നു..

ദേവു... മ്മ്മ് അതു മനസ്സിൽ ആയി പറഞ്ഞോ ഞാൻ കേൾക്കുന്നുണ്ട്..

മോഹൻ... ഞാൻ ആദ്യം കണ്ട നാൾ മുതൽ ആശിച്ചതായിരുന്നു ദേവുവിനെ... പലപ്പോഴും എന്റെ ഇഷ്ടം ഞാൻ കാണിക്കുകയും ചെയ്തു പക്ഷേ അപ്പോൾ ഒന്നും എനിക്ക് വേണ്ട മറുപടി മാത്രം കിട്ടിയില്ല ഒടുവിൽ നിന്നെ സ്വന്തം ആക്കാൻ എനിക്ക് ആശയോട് പറയേണ്ടി വന്നു അതിൽ എന്നോട് പിണക്കം ഉണ്ടോ?

ദേവു... ഇല്ല അവൾ അറിയാതെ ഞാനും ആഗ്രഹിച്ചു നിന്നെ.. പക്ഷേ അവൾക്ക് വേണ്ടി. ഞാൻ എല്ലാം വേണ്ടെന്നു വച്ചു ഇപ്പോൾ അവൾ തന്നെ നമ്മളെ ഒന്നാക്കി മാറ്റാൻ നോക്കുന്നു... എന്നെ ഇപ്പോഴും നിനക്ക് ഇഷ്ടം ആണോ?

മോഹൻ... ഒരുപാട് ഇഷ്ടം ആണ് എന്റെ ദേവുവിനെ എനിക്ക്.. നിന്നെ എനിക്ക് തന്ന ആശയേയും... പിന്നെ അറിയാമല്ലോ നാളെ മുതൽ അവൾ നമ്മുടെ മോൾ ആണ്.. നമ്മുടെ മോളുടെ ആഗ്രഹം നമ്മൾ ആണ് നടത്തി

💬 Comments

View all comments