0%

Chapter Title : അമ്മയും മകളും [ഹേമ]

Author : Kambikathakal Read All Parts 2.7K

വരുത്തി കതക് തുറന്നു.
"നീ വല്ലോം കഴിച്ചോ........" ശ്യാമള അകത്തേക്ക് കയറി ഗിരിജയുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കിക്കൊണ്ട് ചോദിച്ചു.
"ഇല്ല........" ഗിരിജ മറുപടി പറഞ്ഞു.
"വാടീ.... നീ വെഷമിക്കണ്ട നമ്മടെ മോള് രക്ഷപെട്ടെന്ന് വിചാരിച്ചാമതി........." ശ്യാമള അകത്തേക്ക് നടന്നുകൊണ്ട് പറഞ്ഞു.
"ടീ.....നീയൊരു പെരുങ്കള്ളിയാണല്ലേ........" പാത്രം കഴുകി ചായക്ക് വെള്ളം വെക്കുന്നതിനിടയിൽ ശ്യാമള ചോദിച്ചു.
"അതെന്തുവാ ചേച്ചീ അങ്ങനെ പറയുന്നെ......" പെട്ടെന്ന് പതർച്ച മറച്ച് ഗിരിജ ചോദിച്ചു.
"എടീ മോളേ നിൻ്റെ അഭിനയമൊന്നും എന്നോട് വേണ്ട......" ശ്യാമള ചായപ്പൊടിയും പഞ്ചസാരയും തിളക്കുന്ന വെള്ളത്തിലേക്ക് ഇട്ടുകൊണ്ട് പറഞ്ഞു.
" എന്തഭിനയം.......?" ഗിരിജ തൻ്റെ കൂട്ടുകാരിയോട് ആദ്യമായി നീരസത്തോടെ സംസാരിച്ചു.
"എൻ്റെ മോളേ.......നമ്മള് സ്കൂൾകാലംമുതൽ ഒരുമിച്ചല്ലേ...? നിന്നെ എനിക്കറിയാവുന്നപോലെ ആർക്കറിയാം ഗീതുമോള് നിൻ്റെ സപ്പോർട്ടില്ലാതെ ഇങ്ങനെയൊരു കടുംകൈ ചെയ്യില്ല......." ശ്യാമള പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.ഗിരിജയുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.
"കള്ളീ.......കാമുകൻ്റെ മോനേക്കൊണ്ടുതന്നെ നീ മോളേ കെട്ടിച്ചല്ലേ........." ശ്യാമള ഗിരിജയുടെ കവിളിൽ നുള്ളിക്കൊണ്ട് പറഞ്ഞു.
"പിന്നല്ലാതെ........കള്ളും കഞ്ചാവുമടിച്ച് നാട്ടിലെ സകല അറുവാണികളുടേം മോളീക്കേറിനടക്കുന്ന ചേച്ചീടെ മോനേക്കൊണ്ട് കെട്ടിക്കാൻ ഞാനവളുടെ അമ്മയല്ലായിരിക്കണം......." ഗിരിജ അൽപ്പം ദേഷ്യത്തോടെ പറഞ്ഞു.
"എടീ.....എനിക്ക് നമ്മടെ മോളോട് സ്നേഹമില്ലന്നാണോ നിൻ്റെ വിചാരം....? അങ്ങേരിവിടെവന്ന് ഭീഷണിപ്പെടുത്തിയന്നുമുതല് ഞാൻ വിളിക്കാത്ത ദൈവങ്ങളില്ല......" ശ്യാമള അല്പം വിഷമത്തോടെ പറഞ്ഞു.
"ഞാനും അതേ അവസ്ഥയിലായിരുന്ന് പക്ഷേ അവള് രാജീവിനെ നോക്കുന്ന നോട്ടം കണ്ടപ്പോഴാ എനിക്ക് സമാധാനമായത് അവളെൻ്റെ മോളല്ലേ... ഞാനവരെ ഒരു ദിവസം എസ്റ്റേറ്റിലേക്കയച്ചു. അതോടുകൂടി അവരുടെ കാര്യം അവർ ഒരുമിച്ചങ്ങ് തീരുമാനിച്ചു...." ഗിരിജ സന്തോഷത്തോടെ പറഞ്ഞു.
"ഇനി അമ്മക്കും മോൾക്കും ഒരുത്തൻ മതിയല്ലോ...മൈരൻ്റെ മസ്സിലൊന്ന് കാണണം

💬 Comments

View all comments