0%

Chapter Title : അമ്മയും മകളും [ഹേമ]

Author : Kambikathakal Read All Parts 2.7K

അല്പം മുന്നോട്ട് പോയതും ഫാത്തിമയുടെ വീടിന് മുന്നിൽ ഒരാൾക്കൂട്ടം കണ്ടു.
"എന്തുവാടാ അവിടെ......" അവൾ കാറുനിർത്തി ഒരു ചെറുക്കാരനോട് ചോദിച്ചു.
"അല്ല ചേച്ചീ ഒരാളിങ്ങോട്ട് കയറി ഞങ്ങൾ കതകടച്ചിട്ടേക്കുവാ പോലീസ് വന്നാലേ തൊറക്കൂ......" അവൻ പറഞ്ഞു.വർഷങ്ങളായി ഗിരിജയുടെ പഴയ വീട്ടിൽ വാടകക്ക് താമസിക്കുകയാണ് ഭർത്താവ് മരിച്ചുപോയ ഫാത്തിമ. അവൾ ഡോറുതുറന്ന് പുറത്തിറങ്ങി.
"എന്തിനാടാ പോലീസിനെ വിളിക്കുന്നെ......." അവൾ ചോദിച്ചു.
"അല്ല ചേച്ചീ.......ഇത് മറ്റേ പണിയല്ലേ........" അവൻ ചോദിച്ചു.
"എന്തോന്ന് മറ്റേ പണി മിണ്ടാതിരിയെടാ കതവ് തൊറക്ക്......." അവൾ ദേഷ്യത്തിൽ പറഞ്ഞു. കതക് തുറന്നതും രാഘവൻ പുറത്തേക്ക് വന്നു.
ഒരു നിമിഷം ഗിരിജയൊന്ന് ഞെട്ടി. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ഫാത്തിമയും പിറകേ എത്തി.
"നിങ്ങള് രണ്ടുപേരും കാറേലോട്ട് കേറ്........" അവൾ പറഞ്ഞു. ഫാത്തിമ മുഖം പൊത്തിപ്പിടിച്ച് കാറിലേക്ക് കയറി പിറകേ രാഘവനും. ഗിരിജ കതക് പൂട്ടി താക്കോലുമായി കാറിനടുത്തേക്ക് നടന്നു. അവൾ വീട്ടിലേക്കുള്ള വഴിയിലൂടെ വണ്ടി ഓടിച്ചു.
"ഇവള് കൊറേ അരളിക്കായും പറിച്ച് വീട്ടിലേക്ക് കയറുന്നകണ്ടു അതാ ഞാൻ പുറകേ ചെന്ന് കേറിയത്..........." രാഘവൻ പറഞ്ഞു.
"എന്തിനാടീ........." ഗിരിജ ഡ്രൈവിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ചോദിച്ചു.ഫാത്തിമ മുഖം പൊത്തി കരഞ്ഞതല്ലാതെ ഒന്നും പറഞ്ഞില്ല.
"വാ...... എറങ്ങ്........" വീടിൻ്റെ പോർച്ചിൽ വണ്ടി നിർത്തി അവൾ പറഞ്ഞു. രാഘവനും ഫാത്തിമയും ഗിരിജയുടെ പിറകേ വരുന്നതുകണ്ടതും ജയൻ ഹാളിലേക്കിറങ്ങിവന്നു.
കനത്തമുലയും മത്തങ്ങാക്കുണ്ടികളും ജയൻ്റെ കണ്ണിന് നല്ലൊരൂ വിരുന്നായിരുന്നു.
"രണ്ട് അവിഹിതക്കാരെ ഞാൻ പിടിച്ചിട്ടൊണ്ട്........" അകത്തേക്ക് കയറിയതും ജയനെ നോക്കി ഗിരിജ പറഞ്ഞു.
"ടീ.......നീ ഇനിമൊതല് ഇവിടെ താമസിച്ചാമതി......." പറഞ്ഞിട്ട് ഗിരിജ അകത്തേക്ക് നടന്നു.
"എന്തുവാ അളിയാ

💬 Comments

View all comments