Chapter Title : അമ്മയും മകനും 3 [Sujith]
നിങ്ങൾ ഇരിക്ക് ഞാൻ കുടിക്കാൻ എന്തേലും എടുക്കട്ടേ അല്ലെ വേണ്ട ഇപ്പൊ സമയം ഉച്ച ആയി ചോറ് കഴിക്കാം
രാഘവൻ : ഏയ് ഞങ്ങൾ ഇപ്പൊ തന്നെ പോവും. ഞങ്ങൾ വന്നത് മനുവിന്റെ കല്യാണത്തിന് വിളിക്കാൻ ആണ്.
സുമിത്ര : ഏ മനുവിന്റെ കല്യാണം ആയോ. ശോ കൊച്ചു പയ്യൻ അല്ലെ അവൻ
പ്രവീണ : അവനുഈ ചിങ്ങം വന്നപ്പോ വയസ്സ് 27 ആയി. ഇനിയും നോക്കാതെ ഇരുന്നാൽ പിന്നെ നടക്കില്ല
രാഘവൻ : അതൊന്നും അല്ല അവന്റെ കൂടെ ജോലി ചെയ്യുന്ന പെണ്ണ് ആണ് അവർ തമ്മിൽ ഇഷ്ടം ആണെന്ന് പറഞ്ഞപ്പോ അങ്ങോട്ട് നടത്തം എന്ന് കരുതി.
പിന്നെ സുമി എന്തായി സുനിലിന്റെ കാര്യം അവനു കല്യാണം നോക്കുന്നില്ലേ പ്രായം ഇപ്പോ 30 കഴിഞ്ഞില്ലേ
സുമിത്ര : നോക്കുന്നുണ്ട് പക്ഷെ ഒന്നും അങ്ങോട്ട് ശെരി ആവുന്നില്ല പിന്നെ എല്ലാർക്കും ജോലിക്കാരെ മതി ഈ വീടിന്റെ കാര്യം നോക്കാൻ ആണ് അവൻ ചെറുപ്പത്തിലേ ജോലിക്ക് ഇറങ്ങിയത് ഇപ്പൊ ആണേൽ കൂലി പണിക്ക് പോവുന്നവരെ ആർക്കും വേണ്ട
പ്രവീണ : അങ്ങനെ ഒന്നും കരുതേണ്ട എല്ലാം ശെരിയാകും അവനും കിട്ടും നല്ലൊരു പെണ്ണ്
സുമിത്ര : ഞാനും ഇപ്പൊ അങ്ങനെ ആണ് ആശ്വാസിക്കുന്നത്
രാഘവൻ : അപ്പൊ നവംബർ 10ന് ആണ് കല്യാണം നേരത്തെ അങ്ങോട്ട് വന്നേക്കണം കേട്ടോ അവൻ വരുമ്പോ അവനോടും പറഞ്ഞേക്ക്. എന്നാ ഞങ്ങൾ ഇറങ്ങട്ടെ
സുമിത്ര : അതെ കഴിച്ചിട്ട് പോയ മതി സമയം ഇല്ല എന്നൊന്നും പറയണ്ട.
അങ്ങനെ അവർ ഭക്ഷണം ഒക്കെ
💬 Comments
View all comments