Chapter Title : അമ്മയും മോളും മന്ത്രിയും [Bify]
ഒന്നും മിണ്ടാൻ കഴിയാതെ ജീന നിന്നപ്പോൾ ഡെയ്സി വണ്ടി ഓടിച്ചു പോയി.
ജീന ഫോൺ എടുത്തു . പല തവണ മാർക്കോസിനെ വിളിച്ചിട്ടും കിട്ടിയില്ല. അവസാനം ഒരു വിളി ഫലം കണ്ടു. അവൾ മാർക്കോസിനെ എല്ലാം ധരിപ്പിച്ചു . അയാൾ ഒന്നും മിണ്ടാതെ ഫോൺ കട്ട് ചെയ്തു. ജീന ഓടിപ്പോയി കട്ടിലിൽ മലന്നു കിടന്ന് ഏങ്ങലടിച്ചു കരഞ്ഞു. ഉറക്കമില്ലാത്ത രാത്രികളുടെ ക്ഷീണവും സങ്കടവും കൊണ്ട് അവൾ ഉറങ്ങിപ്പോയി.
വൈകുന്നേരം ഫോൺ ബെൽ അടിക്കുന്നത് കേട്ടാണ് അവൾ എണീറ്റത്. മറുതലക്കൽ മാർക്കോസ് ആയിരുന്നു.
" ഞാൻ എനിക്ക് പറ്റാവുന്നത് എല്ലാം ചെയ്തു മോളേ, ഒന്നും ശരിയായില്ല . ആരും സഹായിച്ചില്ല . അവസാനം ഗത്യന്തരം ഇല്ലാതെ ഞാൻ തോമസിനെ വിളിച്ചു മാപ്പ് പറഞ്ഞു. കെഞ്ചി . അവസാനം അവന്മാർ മന്ത്രി റഹിമാൻ സാഹിബിനെക്കൊണ്ട് നമ്മുടെ റിസോർട്ടിൽ ഷെയർ എടുപ്പിക്കാം എന്ന് പറഞ്ഞു. നാളെ അതി രാവിലെ അവന്മാർ രഹസ്യമായി വീട്ടിൽ വരും . നീ അവരുടെ കൂടെപ്പോയി റഹിമാൻ സാഹിബിനെ കാണണം. അവർ പറഞ്ഞത് 60 ശതമാനം ഷെയർ ആണ് . അത് എങ്ങനെയെങ്കിലും 50 ആക്കണം . ബാങ്ക് ഉൾപ്പടെ ഉള്ള എല്ലാ പ്രശ്നങ്ങളും അവർനോക്കിക്കോളാം നോക്കിക്കോളാം എന്നാണ് പറഞ്ഞത് . നീ അവര് പറയുന്നത് പോലെ കേൾക്കണം. അവരെ വെറുപ്പിക്കരുത്. എന്റെ കൈയിൽ നാട്ടിലേക്ക് വരാനുള്ള പൈസ പോലും ഇല്ല. നമ്മൾ ഡേയ്സിയുടെ പേരിൽ ഇട്ട പൈസപോലും ചിലവായിപ്പോയി. അവർ കനിഞ്ഞാലെ നമുക്ക് ഇനി ജീവിതം ഉള്ളു...................."
ഡെയ്സിയുടെ പേരിലിട്ട പണം നഷ്ടമായി എന്ന് കേട്ട
💬 Comments
View all comments