Chapter Title : അമ്മയും മോളും മന്ത്രിയും [Bify]
എടുത്തു കാണിച്ചു.ഒരു പൊട്ടും കൂടി തൊട്ടപ്പോൾ എല്ലാം സെറ്റ് ആയി . അവൾ കണ്ണാടിയിൽ അവളെ തന്നെ ഒന്ന് നോക്കി. ഇങ്ങനെ താൻ ഒന്ന് ഒരുങ്ങിയിട്ട് എത്ര നാളായി എന്നവൾ ആലോചിച്ചു .
4 മണിയായപ്പോൾ ജീന വാതിൽ പൂട്ടി , വീടിന്റെ വരാന്തയിൽ കാത്തിരുന്നു . തണുത്ത കാറ്റ് അടിച്ചു അവിടെ ഇരുന്ന് അവൾ മയങ്ങി . ഹെഡ്‍ലൈറ്റിന്റെ വെളിച്ചം കണ്ണിൽ അടിച്ചപ്പോളാണ് അവൾ ഉണർന്നത് .വണ്ടി നിർത്തി ഡ്രൈവിംഗ് സീറ്റിൽ നിന്നും മാത്തൻ ഒരു വല്ലാത്ത ചിരിയുമായി ഇറങ്ങി വന്നു. അവളെ അടിമുടി ഒന്ന് നോക്കി . അയാളുടെ കണ്ണിലെ തിളക്കം അവൾ കണ്ടു.
" ആഹാ കളർ ആയിട്ടുണ്ടല്ലോ, വേഗം വന്ന് കയറ് സാഹിബ് എത്രനേരം അവിടെ കാണും എന്ന് പറയാൻ പറ്റില്ല . ബോർ അടിച്ചാൽ പുള്ളി സ്ഥലം വിടും. കാര്യം മുക്കാൽ മണിക്കൂർ യാത്രക്കുള്ള ദൂരമെ ഉള്ളു . പക്ഷെ വഴിയുടെ കിടപ്പ് കാരണം ഒന്നര മണിക്കൂർ പിടിക്കും."
ജീന ഇറങ്ങി വണ്ടിയുടെ അടുത്തെത്തി . പിറകിലെ സീറ്റിൽ ഒരു ഡിസ്പോസിബിൾ ഗ്ലാസിൽ ബ്രാണ്ടി ഒഴിച്ച് അടിക്കുന്ന തോമസിനെ അവൾ കണ്ടു .
മാത്തൻ സീറ്റിൽ കയറി വണ്ടി സ്റ്റാർട്ട് ആക്കി . അവൾ മുന്നിലെ സീറ്റിൽ കയറാൻ തുനിഞ്ഞപ്പോൾ മാത്തൻ തടഞ്ഞു . പിന്നിലെ സീറ്റിലേക്ക് കൈകൊണ്ട് ആംഗ്യം കാട്ടി .അവൾ മനസ്സില്ലാമനസ്സോടെ പിന്നിൽ കയറി ഇരുന്നു.
ബ്രാണ്ടിയുടെ മണം അവളെ അലോസരപ്പെടുത്തി .എങ്കിലും അവൾ തോമസിനെ നോക്കി ഒന്ന് ചിരിച്ചു. അല്പം ഫിറ്റ് ആണ് അയാൾ എന്ന്
💬 Comments
View all comments