Chapter Title : അമ്മയും മോളും മന്ത്രിയും [Bify]
. തങ്കച്ചൻ മറ്റ് തൊഴിലാളികളെ പക്ഷം ചേർത്ത് പിരിച്ചു വിട്ടവരുടെ പ്രശ്നം തീർത്തു. അങ്ങനെ ഒരാഴ്ചക്കുള്ളിൽ റിസോർട്ടിന്റെ ഉദ്‌ഘാടനം തീരുമാനിച്ചു. റിസോർട്ടും അതിന്റെ ഒപ്പം ഉള്ള ആയുർവേദിക് സ്പായും നന്നായി പരസ്യം ചെയ്തത് കൊണ്ട് നോർത്ത് ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമുള്ള ഒരുപാട് ബുക്കിംഗ് അവർക്ക് കിട്ടി .പക്ഷെ നിർഭാഗ്യം അവരെ തേടി എത്തി. റിസോർട് പണികഴിപ്പിച്ച കുന്നിന്റെ അപ്പുറത്തെ വശത്തെ കുന്നിൻ ചെരുവിൽ ഒരു മണ്ണൊലിപ്പ് ഉണ്ടായി. 20 ഓളം ആളുകൾ ആ ദുരന്തത്തിൽ മരിച്ചു. റിസോർട്ടിന്റെ പണിക്കു നടത്തിയ വ്യാപകമായ പയിൽ അടി ആണ് ദുരന്തകാരണം എന്ന് മാത്തനും തോമസ്സും പറഞ്ഞു നടന്നു. ജന വികാരം ജീനയുടെയും മാർക്കോസിന്റെയും നേരെ തിരിഞ്ഞു . പരിസ്ഥിതി വകുപ്പ് റിസോർട്ടിന്റെ ഉദ്‌ഘാടനം തടഞ്ഞു. അന്വേഷണത്തിന് ഒരു കമ്മീഷനെ നിയോഗിച്ചു. ബാങ്കുകൾ അവർ തന്ന ലോൺ തിരിച്ചു ചോദിച്ചു തുടങ്ങി. ഓരോ ബാങ്കുകാരും ദിവസവും ഭീഷണിയുമായി അവരുടെ വീട് കയറി ഇറങ്ങി. അതിനും പിന്നിൽ മാത്തനും തോമസും ആണെന്ന് മാർക്കോസ് ഉറപ്പിച്ചു. ബാങ്കുകാർ വന്നപ്പോഴാണ് റിസോർട്ടും വീടും ലോണും എല്ലാം മാർക്കോസ് എടുത്തത് തന്റെ പേരിൽ ആണെന്ന് ജീനക്ക് മനസ്സിലായത് .
രാഷ്ട്രീയമായി പ്രശ്നങ്ങൾക്ക് ഒരു തട ഇടാൻ അയാൾ വീണ്ടും തങ്കച്ചനെ സമീപിച്ചു. രാത്രി വീട്ടിൽ സ്വീകരണ മുറിയിൽ അയാളുടെ ഒപ്പം മദ്യപാനം തുടങ്ങി. ഒരു കുപ്പി തീർന്ന് അടുത്തത് എടുക്കാൻ മുറിയിലേക്ക് പോയ തക്കത്തിന് അയാൾ മിക്ച്ചറുമായി വന്ന ജീനയുടെ അരക്ക് കയറിപ്പിടിച്ചു. എന്ത് ചെയ്യണം എന്നറിയാതെ അനങ്ങാതെ ജീന നിന്നു . പ്രശ്നങ്ങൾക്ക് ഒരു ആശ്വാസം
💬 Comments
View all comments