0%

Chapter Title : അമ്മയും ഞാനും അയൽക്കാരും 3 [vishal vishag]

Author : Kambikathakal Read All Parts 1.3K

ശാലിനി വല്ലാതെ ആയി അവൾ പെട്ടന്ന് മുരടനക്കി ... മ്മ് .... ആശബ്ദം ആണ് അവരെ ഉണർത്തിയത് ....

അവർ വേഗം അകന്നു മാറി .... ദീപു കൈയ്യകഴുകി പുറത്തേക്ക് ഇറങ്ങി ..

. ലേഖ അക്കെ നാണിച്ചു തല താഴ്തിത് പുറത്തേക്ക് ഇറങ്ങി .......

അവൾക്ക് ശാലിനിയുടെ മുഖം നോക്കാൻ അകെ നാണം ആയിരുന്നു ...... കുറച്ചു നേരം സ്മസാരിച്ചു ഇരുന്നതിനു ശേഷം ദീപു പറഞ്ഞു .... ചേച്ചി എന്നാൽ പിന്നെ ഞങ്ങൾ ഇറങ്ങിയേക്കുവാ ചേച്ചി .....

അവർ യാത്ര പറഞ്ഞു പുറത്തേക്ക് ഇറങ്ങി ... വീട് എത്തിയ പാടെ ലേഖ പറഞ്ഞു ദീപു ഇനി എനിക്കിലും നീ പരിസരം മറന്നു ഉള്ള പ്രവർത്തി നിർത്തണം ഇന്ന് ഞാൻ ചേച്ചിയുടെ മുന്നിൽ നാണം കേട്ട് എൻ്റെ തൊലി ഉരിഞ്ഞു പോയി ...

ഹോ പിന്നെ ചേച്ചിക്ക് ഇതൊന്നും അറിയാത്ത പോലെ താൻ ഇതൊന്നും കാര്യം ആക്കണ്ട ... ഇതു നമ്മുടെ ഹണിമൂൺ പീരീഡ് ആണ് നമ്മൾ ജോലിക്ക് പോയാൽ ഇതു വല്ലതും നടക്കുമോ എന്തെ മുത്തേ അവൻ അവളെ ചേർത്ത് നിർത്തി ചുംബിച്ചു ... ശേഷം തൻ്റെ കലാപരിപാടി തുടങ്ങാൻ നേരം .

..ലേഖ അവനെ വിലക്കി ... മതി .... കൊറേ ആയില്ലേ എനിക്ക് ഉറങ്ങണം

പ്ലീസ് ലേഖ ....

ഒരു പ്ലിസ്ഉം എല്ലാ അവൾ തിരിഞ്ഞു കിടന്നു അവനും

*********************************************

ഈ സമയം ശാലിനിക്ക് ഉറക്കം നഷ്ടപ്പെട്ടിരുന്നു ..... ഓരോ തവണ കണ്ണ് അടയ്ക്കുമ്പോഴും ഇന്ന് കണ്ട ആ മനോഹര ദൃശ്യം അവളുടെ

💬 Comments

View all comments