Chapter Title : അമ്മയും ഞാനും അയൽക്കാരും 5 [vishal vishag]
ഉണ്ടായിരുന്നു അമ്മ ....
ആ ചോദ്യത്തിന് അവൾക്ക് ഉത്തരം ഇല്ലായിരുന്നു എന്ത് എന്നാൽ അവൾ ഡാൻസ് ശെരിയായി ആസ്വദിച്ചിരുന്നില്ല ....
എങ്ങനെ ഉണ്ടായിരുന്നാമ്മ അവൻ്റെ ചോദ്യം അവളെ വീണ്ടും ചിന്തയിൽ നിന്നും ഉയർത്തി ....
എന്ന നമ്മുക് പോയല്ലോ ... അവൾ വിനുവിനോടെ തിരക്കി ഇത്ര പെട്ടന്ന് പോണോ 'അമ്മ അവൻ ചോദിച്ചു ..
ഹ .. വീട്ടിൽ കുറച്ചു പണി ഉണ്ട് ....
എന്ന ശരി അജു ഞങ്ങൾ ഇറങ്ങിയേക്കുവാ ....
വീട്ടിൽ എത്തിയ അവളുടെ മനസ് കലുഷിതം ആയിരുന്നു .തൻ്റെ മകൻറെ കൂട്ടുകാരന് മുന്നിൽ ആണ് താൻ അത്തരത്തിൽ നിന്നത് എന്ന ബോധം അവളെ ആസ്വതിയാക്കി അടുക്കളയിൽ പാചകത്തിൽ ആയിരുന്നപ്പോൾ പോളും അവളുടെ ചിന്ത അതായിരുന്നു ...
*********************************
നിർത്താതെ ഉള്ള കാളിങ് ബെല്ലിന്റെ മുഴക്കം അവളെ ചിന്തയിൽ നിന്നും ഉണർത്തി ....
അവൾ മൂന്ന് വശത്തേക്ക് ചെന്ന് ... ഡോർ തുറന്ന അവൾ ദീപുവിനെ ആയിരുന്നു കണ്ടത് ... ദീപു ..
ഏതൊക്കെ ഉണ്ട് ചേച്ചി കുറച്ചു ആയല്ലോ അങ്ങോട്ടു ഒക്കെ വന്നിട്ട്
ഹാ .. ദീപു ലേഖ സുഖം അന്നോ ..
വാ ഇരിക്ക് അവൾ അവരെ അകത്തേക്ക് ക്ഷണിച്ചു ....
പിന്നെ എന്താ വിശേഷിച്ച് ... അവൾ തിരക്കി ...
ചേച്ചി എന്നിക്ക് ഒരുപകരം ചെയ്യണം കുറച്ചുസം ഇവളെ ഇവിടെ നിർത്തണം ..
. എനിക്കി ഡൽഹിക്ക് ഒരു മീറ്റിംഗ് ഉണ്ട് ഒരാഴ്ച കഴിഞ്ഞു വരൂ അത് വരെ ഇയാൾ ഒറ്റക്ക് നിന്നാൽ ശെരിയാവില്ല അതിനൊത്ത സന്തോഷം ഉള്ള കാര്യം
💬 Comments
View all comments