0%

Chapter Title : അമ്മയും ഞാനും മന്ത്രവാദിയും [കണ്ണൻ സ്രാങ്ക്]

മനസ്സിലാക്കിയ അയാൾ ഇതിലേക്ക് തിരിഞ്ഞു,

അവസാനം ഒരു ഗ്രാമത്തിൽ പോയി ഒരു ഫാം സെറ്റപ് ഉണ്ടാക്കി കുറച്ച് ബ്ലാക്ക് മാജിക്കുകളുമായി കഴിയുന്നു... ഇങ്ങനെയുള്ളവർക് പ്രസിദ്ധി കിട്ടുമല്ലോ അങ്ങനെ കുറെ ആരാധകരും ഉണ്ടായി...

കഥയിലേക്ക് അമലയിലൂടെ

2 വർഷം കൊണ്ട് തുടങ്ങിയതാണ് മോൾക്ക് ചെക്കനെ നോക്കാൻ ഇതുവരെ നല്ലൊരു ബന്ധം കൊണ്ട് വരാൻ നിങ്ങൾക്ക് പറ്റിയില്ലല്ലോ? അവർ അരിശത്തോടെ ബ്രോക്കർ മാമിയോട് പറഞ്ഞു

ബ്രോ മാമി : അതിനിപ്പോ ഞാൻ ചെക്കനെ മടിയിലിട്ടുണ്ട് നടക്കുവാണോ നിങ്ങൾക്ക് പറ്റുന്നത് വരേണ്ടേ, എത്ര നല്ല ആലോചനകൾ ഞാൻ കൊണ്ട് വന്നതാ.... നിങ്ങൾക്ക് പിടിച്ചില്ലല്ലോ... അപ്പൊ നമ്മളുദ്ദേശിക്കുന്നത് പോലെയുള്ളത് കിട്ടണമെങ്കിൽ ചിലപ്പോ കുറച്ച് സമയം എടുത്തെന്നു വരും... പക്ഷെ ഉറപ്പായും ഇങ്ങള്ക്കിഷ്പ്പെടുന്നത് ഞാൻ കൊണ്ട് വരും

അത് കേട്ടത്തോടെ അമല ഒന്ന് തണുത്തു..

അമല : ചേച്ചി പെണ്ണിന് 21 വയസായി ഈ വർഷമെങ്കിലും കല്യാണം നടക്കണം അതാ ഞാൻ പറയുന്നേ..

മാമി : എല്ലാം ഞാൻ ശെരിയാക്കാം..

അന്ന് മാമി പോയപ്പോഴും 500 രൂപയുടെ ഒരു നോട്ട് ഞാൻ അവരുടെ കൈയ്യിൽ വെച്ച് കൊടുത്തു - ഞങ്ങളുടെ നാട്ടിൽ തന്നെയുള്ള വീണ എന്ന പെൺകുട്ടിക്ക് നല്ല വിവാഹം നടത്തിക്കൊടുത്ത് ഈ ബ്രോക്കർ ആണ് തീരെ സാമ്പത്തിക ശേഷി ഇല്ലാതിരുന്നിട്ടും വീണയെ  നല്ല ജോലിയും സമ്പത്തും ഉള്ള ഒരു കുടുംബത്തിലെത്തിക്കാൻ അവർക്കായി - അതാണ് അമല അവരെ ഇത്ര വിശ്വസിക്കാൻ കാരണവും...

പിന്നെയും മാസങ്ങൾ കഴിഞ്ഞു പോയിട്ടും ഞാനുദ്ദേശിച്ച തരത്തിലുള്ള ഒരു ബന്ധവും ശെരിയാക്കാൻ അവർക്ക് കഴിഞ്ഞില്ല... ഒരു തവണ ഒരു യൂറോപ്പിൽ

💬 Comments

View all comments