0%

Chapter Title : അമ്മയും ഞാനും മന്ത്രവാദിയും [കണ്ണൻ സ്രാങ്ക്]

എല്ലാം ചെയ്തു അത് കഴിഞ്ഞു വന്ന ആദ്യത്തെ ആലോചനയിൽ വന്നതാ അവൾക്കു സെറ്റ് ആയ ഇപ്പോഴത്തെ വിവാഹം...

അവൾ പറഞ്ഞതെല്ലാം. ശ്രദ്ധയോടെ കേട്ടിരുന്നോ ഞാൻ ചോദിച്ചു

ഇനി അപ്പുമോൾക്കും എന്തെങ്കിലും ദോഷം കാണുമോ?

കല : നമുക്കൊരു ദിവസം അവളുടെ ജാതകം കൊണ്ടൊന്നു പോകാം നോക്കാമല്ലോ അദ്ദേഹം എന്താണ് പറയുന്നതെന്ന്....

കുറച്ച് ദിവസങ്ങൾക്കു ശേഷം കലയുടെ വിളി വന്നു പിറ്റേന്ന് പുള്ളിയെ പോയി കാണാൻ തീരുമാനിച്ചു...
അങ്ങനെ ഞാൻ അദ്ദേഹം താമസിക്കുന്നിടത് എത്തി അത്യാവശ്യം തിരക്കൊക്കെ ഉണ്ട് കൃഷിയും മറ്റുമൊക്കെയായി വിശാലമായ ഒരിടം 2,3 ഓടിട്ട കെട്ടിടങ്ങൾ മരങ്ങളും, ചെടികളുമൊക്കെയായി മൊത്തത്തിൽ നല്ല ഫീൽ ഉള്ള സ്ഥലം അവിടെയുണ്ടായിരുന്ന കസേരയിൽ ഞങ്ങൾ അവസരത്തിനായി കാത്തിരുന്നു ഒരു മണിക്കൂറിനു ശേഷം അദ്ദേഹത്തെ കാണാൻ സാധിച്ചു...

താടിയും മുടിയും നീട്ടി വളർത്തിയ തൂവെള്ള വസ്ത്രങ്ങൾ ധരിച്ച പ്രായമുള്ള ഒരാൾ നന്നേ മെലിഞ്ഞിട്ടാണ് നിലത്ത് ചമ്രം പിണഞ്ഞാണ് ഇരിക്കുന്നത് കാണാൻ വരുന്നവരും അതുപോലെ അഭിമുഖമായി ഇരിക്കണം, ഞങ്ങൾ പോയി അദ്ദേഹത്തിന് അഭിമുഖമായി ഇരുന്നു കാര്യങ്ങൾ വിശദീകരിക്കാൻ തുടങ്ങി

കല : സ്വാമി എന്നെ ഓർമ ഉണ്ടോ കുറച്ച് നാൾ കുറച്ചുനാൾ മുന്നേ ഞാൻ ഇവിടെ വന്നിട്ടുണ്ട് വീണ എന്ന കുട്ടിയുടെ വിവാഹക്കാര്യത്തിനായി എന്നെ ഓർക്കുന്നുണ്ടോ ?

അയാൾ അവരെ ഓർക്കുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ ഒരു ഭംഗി വാക്കാണ് എന്നാണ് ഞാൻ കരുതി പക്ഷേ അതിനുശേഷം അവരുടെ കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞപ്പോൾ അയാൾ പറഞ്ഞത് ഭംഗിവാക്കല്ലെന്നു എനിക്ക് മനസിലായി അയാളുടെ ഓർമ്മശക്തിയിൽ എനിക്ക് അത്ഭുതവും തോന്നി...

മന്ത്രവാദി : ആർക്കണോ പ്രശ്നം അവർ

💬 Comments

View all comments