Chapter Title : അമ്മയും ഞാനും മന്ത്രവാദിയും [കണ്ണൻ സ്രാങ്ക്]
അവരുടെ മുഖം മ്ലാനമാകുന്നത് ഞാൻ ശ്രെധിച്ചു...
അമല : പ്രേധിവിധി ഒന്നുമില്ലേ സ്വാമി...?
ഉണ്ടോന്നു ചോദിച്ചാൽ... പാടാണ് ജാതകത്തിലുള്ളത് മാറ്റാനൊന്നും ആരെക്കൊണ്ടും കഴിയില്ലല്ലോ...
അമല : അപ്പൊ ഒരു പരിഹാരവും ഇല്ലെന്നാണോ.... ഞങ്ങൾ ആഗ്രഹിച്ച പോലെ മോൾക്ക് ലഭിക്കില്ലേ?
സാധാരണ ഇങ്ങനെയുള്ള ജാതക പ്രശ്നം വരുമ്പോൾ വിധി പ്രേകരം ഒരാളെക്കൊണ്ട് താലി ചാർത്തിയ ശേഷം അത് അഴിച്ചു കളയുകയാണ് ചെയ്യുന്നത് നിയമപരമായി ഒന്നും ചെയ്യാറില്ല പിന്നെ കുറച്ച് പരിഹാരങ്ങളും ചെയ്യുന്നത്തോട്കൂടി എല്ലാം മാറേണ്ടതാണ്.. ഇതിപ്പോ മോളുടെ പ്രശ്നം കുറച്ച് complicated ആണ്...
അമല. എന്താണ് ആ complecation... ഒരു തരത്തിലുള്ള പരിഹാരവും ഇല്ലേ?
മോളുടെ ആദ്യ വിവാഹത്തിൽ ഒരു കുഞ്ഞ് ഉണ്ടാകും എന്ന് കാണിക്കുന്നുണ്ട് ശേഷം വിവാഹ ബന്ധം മുറിച്ച ശേഷമുള്ള ജീവിതത്തിൽ ഉയർച്ചയും കാണുന്നുണ്ട്..
പിന്നെ പരിഹാരം ഉണ്ടോ എന്ന് ചോദിച്ചാൽ കുറച്ച് കൂടി നോക്കിയാലെ പറയാൻ കഴിയുള്ളു..
ഒന്നുകിൽ അനിവാര്യമായ കാര്യങ്ങൾ നേരിടാനുള്ള കരുത്തുമായി മുന്നോട്ടു പോകുക അല്ലെങ്കിൽ... പരിഹാരം ഉണ്ടേൽ അതെല്ലാം കൃത്യമായി ചെയ്യുക മോളുടെ അമ്മയായ നിങ്ങളുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ ക്രീയകൾ നിങ്ങളും ചെയ്യേണ്ടി വരും..ഒന്നും ഇപ്പൊ ഞാൻ ഉറപ്പ് തരുന്നില്ല.. നിങ്ങളുടെ തീരുമാനം അറിയിച്ചാൽ മതി..
അമല : ആലോചിക്കാനൊന്നുമില്ല സ്വാമി നമുക്ക് പരിഹാരം ചെയ്യണം... അതിനുള്ള പണം എല്ലാം ശെരിയാക്കാം..
പണം മാത്രമല്ലല്ലോ വേണ്ടത്... ചെയ്താൽ ഗുണം കിട്ടേണ്ടണ്ടേ... എന്തായാലും ഇപ്പോൾ പോകു ബാക്കി ഞാൻ നോക്കിയിട്ട് പറയാം... അന്നവർ ദക്ഷിണ തന്നപ്പോൾ ഞാൻ വാങ്ങിയില്ല
" ഇപ്പൊ ഒന്നും വേണ്ട... നിങ്ങൾക് എന്തെങ്കിലും ഗുണമില്ലെങ്കിൽ ഞാൻ
💬 Comments
View all comments