Chapter Title : അമ്മയും ഒരു സ്ത്രീ ആണ് എന്ന തിരിച്ചറിവ് [Achu]
ആയിരുന്നു സംസാരം. അമ്മയുടെ കയ്യിൽ ഒകെ പിടിച്ചു എന്തക്കയോ ഉറപ്പുകൾ ഒകെ കൊടുക്കുന്നു. എന്താണ് നടക്കുന്നത് എന്ന് എനിക്ക് മനസിലായില്ല. ഇതിനു മുന്നേ ശ്രീധരേട്ടനെ ഇങ്ങനെ ഞാൻ കണ്ടിട്ടില്ല അതുപോലെ ഒരു വെപ്രാളവും കെഞ്ചലും.
അമ്മ വല്ലാതെ ആയതു പോലെ എനിക്ക് തോന്നി. അമ്മയോട് എന്തോ പറഞിട്ട് ശ്രീധരേട്ടൻ അകത്തേക്കു കയറി പോയി. അപ്പോൾ അമ്മ ഞങ്ങളുടെ മുറി ലക്ഷ്യം ആക്കി നടന്നു വന്നു. ഞാൻ തിരികെ കട്ടിലിൽ പോയി തിരിഞ്ഞു കിടന്നു. അമ്മ വന്നു ലൈറ്റ് ഇട്ടു നോക്കി ലൈറ്റ് കുറച്ചു നേരം അങ്ങനെ കിടന്നു പിന്നെ ഓഫ് ആയി വീണ്ടും കതകു ചാരിയ ശബ്ദം. ഞാൻ വീണ്ടും നേരെ കിടന്നു നോക്കി അകത്തു അല്ല അമ്മ ലൈറ്റ് ഓഫ് ആക്കിയിട്ടു വീണ്ടും പുറത്ത് തന്നെ നിൽക്കുക ആണ്. ശ്രീധരേട്ടൻ വീണ്ടും അങ്ങോട്ട് വന്നു. ഷർട്ട് ഇല്ലാതെ വെറും ലുങ്കിയും ഉടുത്തു കയ്യിൽ ഒരു പായ് കൂടെ ഒരു ബെഡ്ഷീറ്റും അത് നിലത്തു വിരിച്ചു. എന്നിട്ട് അമ്മയോട് പിന്നേം എന്തൊക്കയോ പറഞ്ഞു അമ്മയുടെ തോളിൽ തട്ടി. ആ വിരിച്ച പായിൽ ഇരിക്കാൻ നിർബന്ധിച്ചു. എന്നിട്ട് വീണ്ടും ഞാൻ കിടന്ന മുറിയിലേക് വന്നു ലൈറ്റ് ഇട്ടു. കുറച്ചു നേരം ലൈറ്റ് കിടന്നു. കട്ടിലിന്റെ സൈഡിൽ ഉള്ള മേശ തുറക്കുന്നതും അടയ്ക്കുന്നതും കേട്ടു. പിന്നേം ലൈറ്റ് ഓഫ് ആയി കതകു നന്നായി ചേർത്ത് ചാരി. പുറത്തെ കൊളുത്തിൽ പ്ലാസ്റ്റിക് വള്ളി കൊണ്ട് ഈ കതകു പെട്ടന്ന് തുറന്നു ഞാൻ പുറത്തേക്കു ഇറങ്ങി ചെല്ലാണ്ട് ഇരിക്കാൻ ആകും മുറുക്കി കെട്ടി.
💬 Comments
View all comments