Chapter Title : അമ്മയും ഒരു സ്ത്രീ ആണ് എന്ന തിരിച്ചറിവ് [Achu]
പോയിട്ടു ഇല്ല. പെട്ടന്നു ഒരു ദിവസം അച്ഛൻ പോയപ്പോൾ ശെരിക്കും ഞാനും അമ്മയും പെരുവഴിയിൽ ആയ പോലെ ആയി. കടങ്ങൾ കാരണം വീടും വിറ്റിരുന്നു. ഞങ്ങൾ വാടക വീട്ടിൽ താമസിക്കുന്ന സമയത്താണ് അച്ഛൻ വേറെ പോയതും അതോടു കൂടി ഞങ്ങൾ കഷ്ടത്തിൽ ആയി. കുറച്ചു ദിവസം ഞാനും അമ്മയും അമ്മയുടെ വീട്ടിൽ പോയി നിന്ന് അവിടെ അമ്മയുടെ അനിയൻ ആണ് താമസിക്കുന്നെ. അമ്മ അവിടെ നിന്ന് എവിടേലും ജോലി ഒകെ സംഘടിപ്പിക്കാൻ ഉള്ള ശ്രമങ്ങൾ നടത്തി. പക്ഷെ അമ്മയുടെ പ്രായം അപ്പോഴേക്കും 40 നു മുകളിൽ ആയിരുന്നു. പ്രതീക്ഷിച്ച പോലെ നല്ല ജോലി അത്ര എളുപ്പം അല്ല എന്ന് മനസിലായി. ആകെ അമ്മയ്ക്ക് അറിയാവുന്നതു പാചകം ആണ്. വരുമാനം വേണം ജീവിക്കാൻ. അമ്മയുടെ അനിയന്റെ വീട്ടിൽ അധികാകാലം നില്കാൻ പറ്റില്ല. അങ്ങനെ അമ്മ അറിയാവുന്ന ആളുകളുടെ അടുത്തൊക്കെ ജോലി അന്വേഷിച്ചു. ഞങ്ങളുടെ അയൽക്കാരി ആയിരുന്നു ഒരു ആന്റി ആണ് അമ്മയ്ക്കു ഒരു ഹോട്ടലിൽ കിച്ചൻ ജോലി ശെരിയാക്കി കൊടുത്തത്. ടൗണിലെ ഒരു തിരക്കുള്ള ജംഗ്ഷന് സമീപമുള്ള ഒരു ഹോട്ടൽ ആയിരുന്നു അത്. വേറെ ഒരു ജോലിയും ശെരിയാകാത്തതു കൊണ്ട് അമ്മ അത് സമ്മതിച്ചു അത്യാവശ്യം ജീവിക്കാൻ ഉള്ള വരുമാനം അവിടെ നിന്നും കിട്ടും. ജോലിയുടെ മഹിമ നോക്കിയിട്ടു കാര്യമില്ല. പൈസ അത്യാവശ്യം ആണ് എന്ന സ്ഥിതിയാണ് ഞങ്ങൾക്കു.
അമ്മയുടെ അനിയനും ഭാര്യക്കും ഒന്നും അത് ഇഷ്ടമായില്ല. നല്ല ജോലി അന്വേഷിക്കാൻ പറഞുയെങ്കിലും ജോലി അത്യാവശ്യം ആയതു കൊണ്ട് അമ്മ ഇത് തെരഞ്ഞെടുത്തു. അങ്ങനെ അമ്മയുടെ കുടുംബത്തു നിന്നും
💬 Comments
View all comments