Chapter Title : അമ്മയും ഒരു സ്ത്രീ ആണ് എന്ന തിരിച്ചറിവ് [Achu]
അടുത്ത് പുറത്തു എവിടേലും ഒളിപ്പിച്ചു വെച്ചാൽ മതി. അതാകുമ്പോൾ നഷ്ടപ്പെടില്ല എന്ന് പറഞു. സത്യത്തിൽ അത് അമ്മയ്ക്കു അയാളുമായി ബന്ധപെടാൻ കൂടി ഉള്ള സൗകര്യത്തിനു ആയിരുന്നു. അയാൾ അതിനു ശേഷം പലപ്പോഴും അമ്മയുമായി ബന്ധപ്പെട്ടോണ്ട് ഇരുന്നു. കൂടുതലും ഞങ്ങളുടെ വാടക വീട്ടിൽ ആയിരുന്നു. പലപ്പോഴും വീട്ടിൽ വരും. അമ്മയെ അങ്ങനെ അയാൾ മതിയാവോളം ഉപയോഗിച്ചു. അത് ഒരു രണ്ടു വർഷം തുടർന്നു. ഞാൻ ഒരു 8 ആം ക്ലാസിലോട്ട് ആകുന്ന സമയം ആയപോഴേക്കും അയാളുടെ വരവ് വല്ലപ്പോഴും ആയി . എനിക്ക് അയാളും അമ്മയും ആയിട്ടുള്ളു ബന്ധം അറിയാം എന്ന് അമ്മയ്ക്കു സൂചന ഉണ്ടാർന്നു കാരണം ഞാൻ ഉള്ളപ്പോൾ പോലും അയാൾ അമ്മയെ മുറിയിൽ കൊണ്ട് പോകുമായിരുന്നു. ഞാൻ ഒരിക്കൽ പോലും അമ്മയോട് അത് ചോദിച്ചിട്ട് ഇല്ല. പക്ഷെ അമ്മയ്ക്കു അറിയാമായിരുന്നു എനിക്ക് അത് അറിയാം എന്ന്. ഭർത്താവ് ഉപേക്ഷിച്ചു പോയ എന്റ അമ്മ എനിക്ക് വേണ്ടി സ്വന്തം ഇഷ്ടങ്ങളും സുഖങ്ങളും കളഞ്ഞു ജീവിക്കണ്ട. അമ്മയും ഒരു മനുഷ്യ സ്ത്രീ അല്ലെ. അമ്മയ്ക്കും അത് കിട്ടട്ടെ എന്ന് കരുതും.
പാവത്തെ പോലെ അഭിനയിക്കുക ആയിരുന്നു അയാൾ. സ്ത്രീകൾ അയാൾക്കു ഒരു ഹരം ആയിരുന്നു. ഇഷ്ടപെടുന്ന സ്ത്രീകളെ എതുവിധേനേം അടുത്തുകൂടി ബന്ധപെടുക അയാളുടെ സ്ഥിരം ഏർപ്പാട് ആയിരുന്നു എന്ന് പിന്നീട് ആണ് ഞാൻ അറിഞ്ഞത്. അയാളുടെ ഭാര്യയെയും ഭാര്യയുടെ അനിയത്തിയെയും ഇയാളുമായി ബന്ധത്തിൽ ആയിരുന്നു. ഇയാളുടെ ഇണയെ തൃപ്തിപ്പെടുത്തുന്ന രീതി കൊണ്ട് ഇയാളുമായി ഒരു വട്ടം ബന്ധത്തിൽ ആയാൽ. പിന്നേം പിന്നേം ഇയാളെ തേടി എത്തും. ഇത്രേം പ്രായം
💬 Comments
View all comments