Chapter Title : അമ്മയും ഒരു സ്ത്രീ ആണ് എന്ന തിരിച്ചറിവ് [Achu]
എന്ന് ചോദിച്ചു. ഞാൻ എന്റ കാര്യങ്ങൾ ഒകെ പറഞു. അമ്മ ആണ് ഇവിടുത്തെ പാചകക്കാരി എന്ന് കൂടി അറിഞ്ഞപ്പോൾ. അമ്മയോട് അയാൾ എന്നെ സ്കൂളിൽ വിടാൻ അമ്മയോട് പറഞ്ഞു. അങ്ങനെ ആണ് അയാളെ ഞാൻ പരിചയ പെടുന്നത്.
ആളുടെ പേര് ശ്രീധരൻ എന്നാണ്. അവിടെ അടുത്തുള്ള ടിബർ ഫാക്ടറിലെ ആണ് ജോലി. പിന്നീട് എപ്പോഴും അവിടെ കഴിക്കാൻ വരുമ്പോൾ എനിക്ക് ചോക്ലേറ്റ് വാങ്ങി തരും ഈ ഹോട്ടലിൽ നിന്നു തന്നെ. അമ്മയോടും വിശേഷങ്ങൾ ഒകെ തിരക്കുമായിരുന്നു. ശ്രീധരൻ ചേട്ടന്റെ ഭാര്യ മരിച്ചു പോയതാണ്. ഒരു മകൻ ഉണ്ട് ബുദ്ധിമാദ്യം ഉള്ള ഒരു ആൾ ആണ്. അയാളെ ഇപ്പോഴും നോക്കുന്നത് പുള്ളിക്കാരൻ ആണ്. ശ്രീധരൻ ചേട്ടൻ ആ മകനെ നോക്കാൻ വേണ്ടി കൂടി ആണ് ഇത്രേം പ്രായം ആയിട്ടും ജോലി ചെയ്യുന്നത്. ജോലിയുടെ അയാസം കൊണ്ട് ആവും പ്രായം ശ്രീധരൻ ചേട്ടന്റെ മുടിയിൽ മാത്രെ ബാധിച്ചിട്ടുള്ളു എന്ന് എനിക്ക് തോന്നുമായിരുന്നു. ശരീരം ഒകെ സാധരണ ആ പ്രായക്കാരുടെ പോലെ അല്ലായിരുന്നു നല്ല ബലിഷ്ടം ആയിരുന്നു. നര ബാധിച്ചിരുന്നു അത് മുടിയിലും താടിയിലും പ്രായം വിളിച്ചോതി.
അങ്ങനെ ആ വർഷം കടന്നുപോയി ആ പരിചയവും തുടർന്നു പോയി. പിന്നെ ചെറിയ രീതിയിലെ ഉള്ള സഹായങ്ങൾ ഒകെ ഞങ്ങൾക്ക് ചയ്തു തരുമായിരുന്നു. സാമ്പത്തികമായി ചെറിയ തുകകൾ ഒകെ തന്നു സഹായിക്കുമരുന്നു. അങ്ങനെ ഞാൻ നീണ്ട അവധിക്കു ശേഷം ഒരു വർഷം കഴിഞ്ഞു വീണ്ടും ഞാൻ സ്കൂളിൽ പോയി തുടങി. വീട്ടിലെ പ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും ഒകെ കൊണ്ട് ഒരു വർഷം പോയില്ല.
💬 Comments
View all comments