Chapter Title : അമ്മയും ഫ്രെണ്ട്സും [Ramzy]
ഷൂട്ടിനുള്ള സെറ്റപ്പ് ചെയ്താ മതിയായിരുന്നു.
ലിയ: പാതി വെച്ച് നിർത്തിയത് ഇവിടെ വെച്ച് വേണ്ടേ ചെയ്യാൻ?
അലിസൺ: മ്മ്… ഒരു കാര്യം ചെയ്യാം.
ലിയ: എന്താ?
അലിസൺ: ജുവാനെ പുറത്ത് കൊണ്ടുപോയി കറങ്ങാം, അപ്പോൾ ഇപ്പൊ പാതി നിർത്തിയ ഷൂട്ട് നടത്താം.
ലിയ: അതിന് ആരുടെ കൂടെ വിടും?
അലിസൺ: ഞാൻ കൊണ്ട് പോവാം. രാത്രിയിലെ ഷൂട്ടിനു എന്തായാലും എനിക്ക് സൺ ബാത്ത് വേണം. അതുകൊണ്ട് ഞാൻ ബീച്ചിൽ പോകുമ്പോൾ അവനെയും കൂട്ടാം.
ലിയ: ആ… നിനക്ക് ഇപ്പൊ ഷൂട്ട് ഇല്ലാലെ, ഞാൻ മറന്നു.
അലിസൺ: മ്മ്…. പിന്നെ അവർ വരില്ലേ. രാത്രി കോറിക്കു ഷൂട്ട് ഇല്ല, അവൾ ഇവിടെ ജുവാൻ്റെ അടുത്ത് നിൽക്കട്ടെ.
ലിയ: ഹോ…. അത് നല്ല കാര്യം.
അലിസൺ: അവൾക്കവുമ്പോൾ ഈ പ്രായത്തിൽ ഉള്ള ചെക്കന്മാരെ നോക്കാൻ നല്ല വശമാ. വെറുതെ അല്ലല്ലോ അവാർഡൊക്കെ കൊടുക്കുന്നെ.
അതും പറഞ്ഞു അവർ ചിരിച്ചു.
ലിയ: എടി… എൻ്റെ മോനാ….
അലിസൺ: ആ… അത് ശരിയാ. എന്നിട്ടു നീ തന്നെയല്ലേ അവനെ ഇങ്ങോട്ട് കൊണ്ട് വന്നേ.
ലിയ: എത്ര നാളായെടി എൻ്റെ മോൻ്റെ കൂടെ നിന്നിട്ട് എന്നറിയോ? എനിക്കു ആഗ്രഹം കാണില്ലേ പെണ്ണെ അവനെ കൂടെ നിർത്താൻ.
അലിസൺ: അതൊക്കെ ശരി തന്നെ, പക്ഷെ മകൻ ഇതൊക്കെ അറിയുമ്പോൾ എന്താവും എന്ന് ചോദിച്ചിട്ടുണ്ടോ? അല്ല…അവനെ നീ ഒന്നും അറിയിക്കാൻ ഭാവമില്ലേ?
ലിയ: ഞാൻ എങ്ങനാ അതൊക്കെ മകനോട് പറയാ….അവൻ തന്നെ അറിയട്ടെ.
അലിസൺ: അത് പെട്ടന്ന് അറിയും. അതിന് മുന്നേ നമ്മൾ പറഞ്ഞു മനസിലാക്കണം.
ലിയ:
💬 Comments
View all comments