Chapter Title : അമ്മയും ഫ്രെണ്ട്സും [Ramzy]
അത് നിൻ്റെ ഹോട്ട് ആയി ഇരിക്കുന്നത് കൊണ്ട് തോന്നുന്നതാ. വിടു പെണ്ണെ, അവൻ കഴിക്കട്ടെ.
അലിസൺ: വേഗം കഴിച്ചോ ജുവാ.
അങ്ങനെ ഞാൻ ഇരുന്ന് കഴിക്കാൻ തുടങ്ങി.
അലിസൺ: നിനക്ക് ബൈക്ക് ഓടിക്കാൻ അറിയില്ലേ?
ഭക്ഷണം കഴിച്ചു കൈ കഴുകിവരുന്ന കണ്ട ആന്റി എന്നോട് ചോദിച്ചു.
ഞാൻ: അറിയാം.
ലിയ: ബൈക്കിലാ ബീച്ചിൽ പോകുന്നത്?
അലിസൺ: അതെ…
ലിയ: അവൻ ഇവിടുത്തെ ലൈസൻസ് ഒന്നുമില്ല, പോലീസ് പിടിക്കും, കേട്ടോ.
അലിസൺ: അതൊക്കെ ഞാൻ നോക്കിക്കോളാം പെണ്ണേ, പോലീസിലും ഉണ്ട് എൻ്റെ കുറച്ചു ഫാൻസ്.
ലിയ: മ്മ്… ശരി ശരി…. മോനെ… ഒന്ന് കറങ്ങി വാ…
അമ്മ എന്നെ കെട്ടിപ്പിടിച്ച് കവിളിൽ ഒരു ഉമ്മ തന്നു പറഞ്ഞു.
ലിയ: എടി… നോക്കിക്കോളോ?
അലിസൺ: ഒന്ന് പോടീ…. ഇവനെന്താ ചെറിയ കുട്ടിയാണോ….
ലിയ: അതല്ലടി, ആദ്യമായല്ലേ… ഇവിടെ….
അലിസൺ: മ്മ്…. ശരി….
അങ്ങനെ ഞങ്ങൾ താഴേക്ക് വേറൊരു ലിഫ്റ്റ് വഴി ഇറങ്ങി. ആ ഒരു ഹോട്ടലിൽ തന്നെ 7 ലിഫ്റ്റുകളുണ്ട്. ആ ലിഫ്റ്റ് നിന്നത് അണ്ടർ ഗ്രൗണ്ടിലേക്ക് ആയിരുന്നു. അവിടെ ഒരു ബൈക്കിൻ്റെ അടുത്തെത്തിയ ആന്റി എനിക്ക് ഇതൊന്നും. ബൈക്ക് ആണെങ്കിൽ Ducati Panigale.
അലിസൺ: ഈ ബൈക്ക് ഓടിക്കില്ലേ ജുവാൻ?
ഞാൻ: ഇത് ആന്റിയുടെ ആണോ?
അലിസൺ: അതെ… നമ്മുടെ. ഇനിയും ഉണ്ട് വണ്ടികൾ, അതൊക്കെ പിന്നെ ഞാൻ കാണിച്ചു തരാം.
അങ്ങനെ ഞാൻ ബൈക്കിൽ കയറിയിരുന്ന സ്റ്റാർട്ടാക്കിയതും ആന്റി പുറകിലും കേറി. പുറകിലെ സീറ്റ് നല്ലോണം ഉയർന്നതായതുകൊണ്ട് ആന്റിയുടെ തുടകൾ രണ്ടും എൻ്റെ വയറിൻ്റെ എൻ്റെ ഇടുപ്പിലും
💬 Comments
View all comments