Chapter Title : അമ്മയും ഫ്രെണ്ട്സും [Ramzy]
അവൾക്കവുമ്പോൾ ഈ പ്രായത്തിൽ ഉള്ള ചെക്കന്മാരെ നോക്കാൻ നല്ല വശമാ. വെറുതെ അല്ലല്ലോ അവാർഡൊക്കെ കൊടുക്കുന്നെ.
അതും പറഞ്ഞു അവർ ചിരിച്ചു.
ലിയ: എടി… എൻ്റെ മോനാ….
അലിസൺ: ആ… അത് ശരിയാ. എന്നിട്ടു നീ തന്നെയല്ലേ അവനെ ഇങ്ങോട്ട് കൊണ്ട് വന്നേ.
ലിയ: എത്ര നാളായെടി എൻ്റെ മോൻ്റെ കൂടെ നിന്നിട്ട് എന്നറിയോ? എനിക്കു ആഗ്രഹം കാണില്ലേ പെണ്ണെ അവനെ കൂടെ നിർത്താൻ.
അലിസൺ: അതൊക്കെ ശരി തന്നെ, പക്ഷെ മകൻ ഇതൊക്കെ അറിയുമ്പോൾ എന്താവും എന്ന് ചോദിച്ചിട്ടുണ്ടോ? അല്ല…അവനെ നീ ഒന്നും അറിയിക്കാൻ ഭാവമില്ലേ?
ലിയ: ഞാൻ എങ്ങനാ അതൊക്കെ മകനോട് പറയാ….അവൻ തന്നെ അറിയട്ടെ.
അലിസൺ: അത് പെട്ടന്ന് അറിയും. അതിന് മുന്നേ നമ്മൾ പറഞ്ഞു മനസിലാക്കണം.
ലിയ: മ്മ്… കോറിയോട് പറയാം, അവൾ ഇതിനൊക്കെ മിടുക്കിയാ.
അലിസൺ: നൈസായി കാര്യം അവതരിപ്പിച്ചോളും. പിന്നെ അവനും നമ്മുടെ കൂടെ കൂടിയാൽ ഒരു പ്രശ്നവും ഇല്ലല്ലോ.
ലിയ: അതെ…
അലിസൺ: പറ്റുമെങ്കിൽ നമുക്കൊരു മെയിൽ മോഡലിനെ ഫ്രീയായി കിട്ടില്ലെ.
ലിയ: ഒന്ന് പോടീ….
അതും പറഞ്ഞ് അവർ ചിരിച്ചു.
ലിയ: ചെറുപ്പത്തിൽ അങ്ങനെയുള്ള കാര്യങ്ങൾക്ക് അവന് കുറച്ച് ക്യൂരിയോസിറ്റി കൂടുതലായിരുന്നു. ഇപ്പോൾ എങ്ങനെയാണ് എന്നറിയില്ല.
അവർ പറഞ്ഞത് കുറച്ചൊക്കെ എനിക്ക് മനസ്സിലായി. എന്നാൽ പകുതിയിൽ കൂടുതലും മനസ്സിലായില്ല. ആകെ മനസ്സിലായത് മോഡൽ എങ്ങനെയുള്ള ഫോട്ടോഷൂട്ടോ വീഡിയോ റെക്കോർഡിങ്ങോ ഇവിടെ നടക്കുന്നുണ്ട്. പക്ഷേ അത് ഞാൻ കാണാൻ പാടില്ല എന്നതാണ് കാര്യം. വല്ല മോഡൽസും ബിക്കിനിയും ഒക്കെ ഇട്ട് ആയിരിക്കും ഷൂട്ടെന്ന് എനിക്ക് ഉറപ്പായിരുന്നു. അങ്ങനെ ഞാൻ അവരുടെ അടുത്തേക്ക് നടന്നു.
അലിസൺ: ഇപ്പോൾ അമേരിക്കക്കാരൻ ആയല്ലോ.
എന്നെ കണ്ട് ആന്റി ചിരിച്ചുകൊണ്ട് പറഞ്ഞു.
ലിയ: മ്മ്…. കഴിക്കാൻ എന്താ വേണ്ടേ മോനെ. ചോറും കറിയും പലഹാരങ്ങൾ ഒന്നും കിട്ടില്ലാട്ടോ.
ഞാൻ: എന്തായാലും കുഴപ്പമില്ല അമ്മേ….
ലിയ: ഞാൻ എടുത്തു തരാം..
അമ്മ അങ്ങനെ കിച്ചണിലേക്ക് പോയപ്പോൾ ആന്റി തൊട്ടടുത്തിരുന്നു.
അലിസൺ: ജുവാൻ…. നിനക്ക് നാട്ടിൽ ഗേൾ ഫ്രണ്ട്‌സ് ഒക്കെ ഉണ്ടോടാ?
ഞാൻ: ഏയ്…… ഇല്ല.
അത്
💬 Comments
View all comments