Chapter Title : അമ്മയും പിന്നെ [Jobin]
ആലോചിച്ചു പോയി..... അമ്മ ദേശ്യപ്പെട്ടത്തിന് പിന്നെ കാരണം ഉണ്ട് എന്ന് വെക്കാം ഇനി ഇപ്പോ ഉടനെ ഒന്നും ഒന്നും നടക്കില്ലല്ലോ അതിന്റെ സങ്കടം ആരിക്കും??....
അങ്ങനെ അമ്മയുടെ വായിൽ നിന്ന് തന്നെ എല്ലാം കേൾക്കണം എന്നാ പ്ലാനോട് കൂടീ ഞാൻ എല്ലാം മനസ്സിൽ ഉറപ്പിച്ചു കിടന്നു......
പിറ്റേ ദിവസം രാവിലെ ആയപ്പോൾ തന്നെ ഒരു കോൾ........... എന്റെ അമ്മ തന്നെ..... സുഖിപ്പിക്കാൻ വിളിക്കുന്നതാരികും....
എന്താ അമ്മേ
മോനെ എവിടെ എത്തി
ഞാൻ അങ്ങ് എത്തിക്കോളാമ്.. എന്നെ ആരും വഴി പഠിപ്പിച്ച തരേണ്ട കേട്ടോ...
മോനെ അമ്മ അത് ഉദ്ദേശിച്ചു പറഞ്ഞതല്ല അമ്മയ്ക്കും മോനെ കാണണം എന്നൊക്കെ ആഗ്രഹം ഇല്ലേ പക്ഷെ എല്ലാം നമ്മള് ശ്രദ്ധിക്കണ്ടേ
എനിക്ക് എന്റെ കാര്യങ്ങൾ ഒക്കെ ചെയ്യാൻ ഉള്ള പ്രാപ്തി ഒക്കെ ആയി ആരും എന്നെ പടുപ്പിക്കണ്ട.... ഞാൻ അങ്ങ് വരട്ടെ..
മ്മ്
പോൺ കട്ട് ചെയ്തു ഞൻ ?
അങ്ങനെ കുളിച്ചു ഫ്രഷ് ആയി റൂം എക്സിറ് ചെയ്തു ഞാൻ ജിതേഷിന്റെ ബൈക്കും ആയി വീട്ടിലേക്ക് പോയി... അമ്മ എന്നെ കാത്തു പുറത്തു തന്നെ ഇരിപ്പുണ്ടാരുന്നു.....
ഞാൻ ബൈക്ക് സ്റ്റാൻഡിൽ ഒക്കെ ഈട് പതുക്കെ ചെറിയ ഗൗരവത്തിൽ മുന്നോട്ട് നടന്നു........ എത്ര ഗൗരവം അഭിനയിച്ചാലും അമ്മയ്ക്കറിയില്ലേ എന്റെ ഗൗരവം ഒക്കെ പൊളിക്കാൻ... ഒറ്റ സെക്കന്റ് കൊണ്ട് അമ്മ എന്റെ ഗൗരവം ഒക്കെ മാറ്റി ?.......
എന്നെ അത്ഭുതപെടുത്തിയത് അമ്മയുടെ സ്വഭാവത്തിൽ ഊര് മാറ്റവും കാണാൻ ഇല്ല എന്നുള്ളതാണ് എങ്ങനെ എങ്ങനെ ഒക്കെ അഭിനയിക്കാൻ പറ്റുന്നു എന്ന് ഞാൻ തന്നെ ചിന്തിച്ചു പോയി...... പക്ഷെ എത്ര അഭിനയിച്ചാലും കള്ളി വെളിച്ചതാവുമ്പോ എല്ലാം മാറും..... ഇത് എവിടേം വരെ പോകും എന്ന് ഞൻ നോക്കി.......
അങ്ങനെ എന്തേം പോലെ അമ്മ അമ്മയുടെ ഉള്ളിലെ എല്ലാ സങ്കടങ്ങളും വിങ്ങളും ഒക്കെ മറച്ചു വെച്ച് എന്നോട് സംസാരിക്കാനും ഭക്ഷണം വിളമ്പി തരാനും എല്ലാം തുടങ്ങി.........
അമ്മയുടെ ഓഫീസിൽ ഇപ്പോ എങ്ങനുണ്ട് തിരക്കൊക്കെ കുറഞ്ഞോ
ഏഹ് ആ മോനെ എന്ത് പറയാനാ ഇയർ എൻഡിങ് അല്ലാരുന്നോ വല്ലാത്ത തിരക്ക് ടെൻഷനും
💬 Comments
View all comments