Chapter Title : അമ്മയും പിന്നെ [Jobin]
പോകുന്നത് ഇഷ്ടമല്ല... ഇത്രയും നാളും നമ്മളൊക്കെ ഇത് കൊണ്ടൊക്കെ അല്ലെ കഴിഞ്ഞു ജു പോയത്.....
മ്മ്മ്
സാരില്ല മോനു വിഷമം ആയെങ്കി പോട്ടെ.....
ഇല്ല മമ്മി പെട്ടന്ന് ദേഷ്യപ്പെട്ടപ്പോൾ ഉണ്ടായ ഒരു സങ്കടം അത്രെ ഒള്ളു....പിന്നെ അമ്മയുടെ കിളികളും കുറഞ്ഞല്ലോ ഞാനോർത്തു അമ്മക് എന്തുപറ്റി എന്നൊക്കെ ഓർത്തു പോയി
മോനെ അതൊന്നും സാരമില്ല പോട്ടെ... അമ്മക്ക് ഇതൊക്കെ ഒരു ശീലമായി തുടങ്ങി സാരില്ലാട്ടോ... മോനു ജോലിക്ക് പോകാൻ സമയം ആയില്ലേ.... അമ്മ ഇറങ്ങുവാ പോട്ടെ... വയികിട്ടു വിളിക്കാട്ടോ...
മ്മ്മ്
എവിടുന്ന....ന്റെ റിപ്ലെ കേക്കുന്നതിനു മുന്പേ ഫോൺ കട്ട് ആയി ദിവസവും 10 കോളോളം വിളിച്ചു കൊണ്ടിരുന്ന അമ്മയാണ് ഇപ്പോ രണ്ടു നേരത്തിൽ ഒതുങ്ങിയേക്കുന്നെ.....
ഇതിനിടക്ക് ഞൻ അച്ഛനെ വിളിച്ചു... അച്ഛൻ സാധാരണ പോലെ സംസാരിച്ചു...
ഞാൻ അമ്മയെ വിളിച്ചൊന്നു ചോദിച്ചു
അച്ഛൻ പറഞ്ഞു അമ്മക്ക് ഇപ്പോ വയങ്കര ജോലി തിരക്കാണ് ഇയർ എൻഡിങ്ങിന്റെ തിരക്കാണ് എന്നൊക്കെയാണ് പറയുന്നേ....
മമ്മ് ശെരി അച്ഛാ...
ഓക്കേ ബൈ
അച്ഛൻ ഒന്ന് പറഞ്ഞു രണ്ടു പറഞ്ഞു ഫോൺ കട്ട് ആയി... ഒരുപാട് നേരം ഒന്നും ഞങ്ങൾ സംസാരി ക്കാറില്ല...
അങ്ങനെ എന്റെ മനസ്സിൽ സംശയം കൂടുതൽ പൊട്ടി മുളച്ചു....
അങ്ങനെ വൈകുന്നേരം ഒക്കെ ആയപ്പോൾ കണ്ണനെ ഞാൻ ചുമ്മാതെ വിളിച്ചു...
ഡാ കണ്ണാ
ഓഹ് നീ വല്ല്യ ജോലിക്കാരൻ ഒക്കെ ആയപ്പോ നമ്മളെ ഒന്നും വേണ്ട അല്ലെ....
എടാ നാറി ഒടുക്കത്തെ ജോലി തിരക്കാടാ... എങ്കിലും എന്നാ നീ എന്നെ വിളിക്കാതിരുന്നേ??
അതുശേരി ഇപ്പോ ഞാൻ ആയോ പ്രതി ?നീ കൊള്ളാലോ
എടാ ഒന്ന് പോടാ
മ്മ്മ് നീ നമ്മളെ ഒന്നും അന്വേഷിക്കാറില്ലേലും നമ്മള് എല്ലാം അറിയുന്നുണ്ട്...
??ഏഹ്ഹ് ഇവൻ എന്നാ മലരാ പറയുന്നേ??? ??
എന്തോന്നടെയ്... നീ മുള്ളും മുനേം വെച്ചൊക്കെ പറയുന്നേ...
എടാ ഞാൻ ഇടക് റീന ആന്റിയെ കാണുമ്പോ അന്വേഷിക്കാറുണ്ട്.. ഇന്ന് ഉച്ചക്കും കൂടീ നിന്റെ വീട്ടിൽ എന്റെ അമ്മ തന്ന ഫയൽ കൊടുക്കാൻ പോയപ്പോ റീനയാന്റിയോട് നിന്റെ കാര്യങ്ങൾ ഒക്കെ അന്വേഷിച്ചതെ ഒള്ളു......നീ വലിയ തിരക്കുള്ള അലായോണ്ട്
💬 Comments
View all comments