0%

Chapter Title : അമ്മയും രണ്ടാൻ കെട്ടിയോനും

Author : Kambikathakal Read All Parts 977

ഇളകിയത് കൊണ്ടാവും.

അയാൾ അമ്മയുടെ വയറ്റിൽ നോക്കി

കിളവൻ :ഇത് ഒക്കെ കണ്ടാൽ എങനെ പിടിച്ചു നിർത്തും.

അമ്മ പാവാട പുക്കിൾന്റെ മുകളിൽ പിടിച്ചിട്ടു. ഇത് കണ്ടു അയാൾ പൊട്ടിച്ചിരിച്ചു അമ്മയും ചിരിച്ചു.

കിളവൻ : നിനക്കു ഞാൻ കുറച്ചു സമ്മാനങ്ങൾ കരുതിയട്ടുണ്ട്.

ഇതും

ഇതും പറഞ്ഞു അയാൾ അലമാരയിൽ നിന്ന് ബോക്സ്‌ എടുത്തു കട്ടിലിൽ വെച്ചു. എന്നിട്ട് അമ്മയുടെ അടുക്കിൽ വന്നിരുന്നു ഓപ്പൺ ചെയ്തു അതിൽ കുറേ സ്വർണ്ണങ്ങൾ ആയിരുന്നു. അമ്മ ആദ്യമായാണ് ഇത്രയും സ്വർണ്ണം കാണുന്നത്. കിളവൻ :ഇതെല്ലാം ഞാൻ നിനക്കായി വാങ്ങിയതാണ്. ഏത് ഒരു പെണ്ണിനെ പോലെയും അമ്മയ്ക്കും സ്വർണ്ണത്തോട് ആർത്തിയായിരുന്നു. അമ്മ സന്തോഷത്തോടെ സ്വർണ്ണം നോക്കി. അയാൾ അതിൽ നിന്ന് ഒരു മാല എടുത്തു അമ്മയുടെ കഴുത്തിൽ അണിയിച്ചു. പിന്നീട് അമ്മയുടെ കാൽ എടുത്തു അയാളുടെ മടിയിൽ വെച്ചു എന്നിട്ട് അതിൽ കൊലുസ്സ് അണിയിച്ചു. അമ്മ സന്തോഷത്തോടെ അയാളെ നോക്കി അമ്മ : എനിക്ക് ആദ്യമായാണ് ഒരാൾ സ്വർണ്ണം മേടിച്ചു തരുന്നത്. കിളവൻ : നിനക്ക് എന്നെ ഇഷ്ടമല്ലേലും. എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണ്. എനിക്ക് പ്രായം ആയെങ്കിലും നിന്നെ പൊന്നു പോലെ നോക്കും അമ്മ : ഇഷ്ടക്കുറവ് ഒന്നുമില്ല കിളവൻ : എന്നിട്ട് ഞാൻ തൊടുമ്പോൾ നീ വെറുപ്പോടെ മാറിയതോ അമ്മ : അത് പിന്നെ ആദ്യ ദിവസം തന്നെ ഇങ്ങനെ ആക്രാന്തം കാണിച്ചാൽ. അമ്മ കൊഞ്ചി സംസാരിക്കാൻ തുടങ്ങി. കിളവൻ : അത് പിന്നെ, you are a sexy bitch അമ്മയ്ക്ക് ഒന്നുമനസിലായില്ല. അമ്മ : എന്താ

💬 Comments

View all comments