0%

Chapter Title : അമ്മയും സുനിച്ചേട്ടനും 2 [Manchatti]

Author : kkstories Read All Parts 8.1K

അവിടെ നിന്നും പോയതും അമ്മയുടെ ഫോണിലേക്ക് ഒരു കോൾ വന്നു... അമ്മ ഫോൺ എടുത്ത് നോക്കി...അത് സുനിച്ചേട്ടൻ ആയിരുന്നു... അമ്മ വല്ലാതെ ആയി.. ഇന്നലെ രാത്രി നടന്ന കാര്യങ്ങൾ മനസിലേക്ക് വന്നു...അമ്മ ഫോൺ എടുത്തു...

"ഹലോ..."

"ഹലോ... Good morning ശാലു.."

"ഹ്മ്മ്..."

"എന്ത് ഹ്മ്മ്... ഒരാൾ വിഷ് ചെയ്‌താൽ തിരിച്ചു വിഷ് ചെയ്യില്ലേ..."

"Goo... Good morning..."

"എന്ത് ചെയ്യുന്നേ നീ..."

"ഞാൻ അടുക്കളയിൽ..."

"ബ്രേക്ഫാസ്റ് ഉണ്ടാക്കുവാണോ...,"

"ഹ്മ്മ്..."

"ഇന്നലെ ഇട്ട നൈറ്റി ആണോ ഇപ്പോഴും..."

"ഹ്മ്മ്മ്..."

"ആഹ് ഒരു സെൽഫി എടുത്ത് അയക്ക്..."

"അത്... അത്... മോൻ ഇവിടെ ഉണ്ട്..."

"ഓഹ്... അവൻ നിന്റെ അടുത്ത് ഉണ്ടോ..."

"ബ്രഷ് ചെയ്യാൻ പോയേക്ക..."

"ആഹ് അപ്പൊ എന്താ കുഴപ്പം... അയക്ക്..."

"പ്ലീസ്... മോൻ കണ്ടാൽ പ്രശ്നം ആണ്..."

"ഓഹ്... അപ്പൊ മോൻ കാണുന്നതിൽ ആണ് പ്രശ്നം... അല്ലെ...'

സുനിച്ചേട്ടൻ അത് പറഞ്ഞു ഒന്ന് ചിരിച്ചു... അമ്മക്ക് ഒന്നും തിരിച്ചു പറയാൻ പറ്റാതെ മിണ്ടാതെ നിക്കാനേ കഴിഞ്ഞുള്ളു...

"ഹ്മ്മ്... ശരി... മോൻ ഇനി എപ്പോ പുറത്ത് പോകും..."

"അവനു കോളേജ് ഉണ്ട്... കുറച് കഴിഞ്ഞാൽ പോകും..."

"ആഹ്... അപ്പൊ അവൻ പോയി കഴിഞ്ഞു എന്നെ വിളിക്കു...മറക്കണ്ട... വിളിക്കാതെ ഇരുന്നാൽ ഉണ്ടല്ലോ... ഞാൻ കാത്തിരിക്കും..."

"ഹ്മ്മ്..."

അമ്മ ഒന്ന് മൂളി എന്നിട്ട് ഫോൺ കട്ട്‌ ചെയ്തു... അമ്മക്ക് ആകെ പരവേശം ആയി... താൻ കടന്നു പോയീട്ടുള്ള സാഹചര്യത്തിലൂടെ കണ്ണോടിച്ചു.. അമ്മയുടെ ഈ പ്രതികരണ ശേഷി ഇല്ലായ്മ പല അബദ്ധതിലും കൊണ്ട് ചെന്നു എത്തിച്ചിട്ടുണ്ട്... എന്തിനേറെ പറയുന്നു... അച്ചാച്ചന്റെ ചേട്ടന്റെ

💬 Comments

View all comments