0%

Chapter Title : അമ്മയും സുനിച്ചേട്ടനും 2 [Manchatti]

Author : kkstories Read All Parts 8.1K

ക്ലാസ്സിൽ ഉള്ളവർ സീനിയർസ് നോക്കുന്നത് കണ്ടിട്ടുണ്ട്..."

"ഓഹ്... അപ്പൊ നിന്റെ അമ്മക്ക് ഒരുപാട് ഫാൻസ്‌ ഉണ്ടല്ലേ..."

"ഏയ്യ് അങ്ങനെ ഒന്നും ഇല്ല ചേട്ടാ..."

"ഏയ്യ് അത് ചുമ്മാ ആ സൗന്ദര്യത്തിൽ വീഴാത്ത ആരേലും ഉണ്ടോ..."

അതും പറഞ്ഞു സുനി ചേട്ടൻ ഒന്ന് ചിരിച്ചു... അങ്ങനെ എന്റെ വീടിന്റെ വഴിക്ക് എത്തി.. എനിക്ക് ചെറിയ പേടി ഉണ്ടായിരുന്നു... ആരെങ്കിലും ഞാൻ ഈ ഗുണ്ടയുടെ ബൈക്കിന്റെ പുറകിൽ ഇരുന്നു വരുന്നത് കണ്ട് അച്ഛനോട് പറഞ്ഞാൽ പ്രശ്നം ആണ്... ഭാഗ്യത്തിന് സുനിച്ചേട്ടൻ എന്നെ വഴിയിൽ ഇറക്കി...

"നിന്റെ വീട് അടുത്തല്ലേ... ഇനി നീ ഇവടന്ന് പൊക്കോ... ഇനി ആരേലും കണ്ട് സീൻ ആകണ്ട..."

ഞാൻ അന്നേരം സുനിച്ചേട്ടനെ നോക്കി ഞാൻ മനസ്സിൽ കണ്ടത് ഇയ്യാൾ എങ്ങനെ മനസിലാക്കി എന്നായിരുന്നു ആ നോട്ടത്തിൽ...

എന്തായാലും സുനിച്ചേട്ടൻ വീടിന്റെ ഭാഗത്തേക്ക്‌ വന്നില്ലല്ലോ എന്ന ആശ്വാസം എനിക്ക് ഉണ്ടായിരുന്നു... ഞാൻ വീട്ടിലെത്തിയപ്പോൾ അമ്മ ദോശ ചുടുക ആയിരുന്നു... എന്നെ കണ്ടതും അമ്മ എന്നോട് ചോദിച്ചു...

"നീ ഇന്ന് നേരത്തെ ആണല്ലോ..."

"ആഹ് എനിക്ക് വരുന്ന വഴി ഒരു ലിഫ്റ്റ് കിട്ടി..."

"ഓഹ്... ആരാണ്..."

"അത് എന്റെ ഒരു ഫ്രണ്ട് ആണ്...

ആ സമയം എനിക്ക് സുനിച്ചേട്ടൻ ആണെന്ന് പറയാൻ തോന്നിയില്ല...പിന്നെ എനിക്ക് അറിയില്ലല്ലോ അമ്മക്ക് അങ്ങേര് മെസ്സേജ് അയക്കലും വീഡിയോ കോൾ ഒക്കെ ഉണ്ടെന്നു... അന്നത്തെ സംഭവത്തോടെ അമ്മ അതെല്ലാം മറന്നു കാണും എന്ന ഞാൻ കരുതിയത്...

അമ്മ എനിക്ക് കഴിക്കാൻ ദോശയും ചായയും തന്നു.... അന്നേരം അമ്മയുടെ ഫോൺ ഒന്ന് ബെൽ അടിച്ചു... അമ്മ

💬 Comments

View all comments