0%

Chapter Title : അമ്മയുമായി [Killmonger]

Author : Kambikathakal Read All Parts 7.5K

കരച്ചിൽ കേട്ട് ഞാൻ ഞെട്ടി എഴുന്നേറ്റിട്ടുണ്ട്, പിന്നെ അമ്മയെ കെട്ടിപിടിച്ച് എന്നലാകുംവിധം ഞാൻ ആശ്വസിപ്പിക്കും…അപ്പോഴൊക്കെ എനിക്ക് അച്ഛനെ കൊല്ലാൻ ഉള്ള ദേഷ്യം വരുമായിരുന്നു….പല രാത്രികളിലും അയാൾ വെള്ളമടിച്ചു വന്ന് അമ്മയെ തല്ലും, പിടിച്ചു മാറ്റാൻ ചെല്ലുമ്പോൾ എനിക്കും കിട്ടും…എനിക്ക് 18 വയസ്സ് ഉള്ളപ്പിഴയിരുന്നു അവസാനമായി തല്ലിയത്…അന്ന് ആണ് ഞങ്ങൾ അയാളെ അവസാനമായി കണ്ടത്…എന്താ നടന്നത് എന്ന് നിങ്ങൾ കണ്ടതാണല്ലോ…ഇപ്പൊ ഞങ്ങൾ ദൂരെ ഒരു മലയുടെ അടിവാരത്തു വീട് വച്ച് താമസിക്കുന്നു…3 വർഷമായി…

ഒരു മിനിറ്റ്, സമയം എത്രയായി.. ദൈവമേ 5 മണി…സംസാരിച്ച സമയം പോയതറിഞ്ഞില്ല ചേട്ടൻ മാരെ, ഞാൻ പോട്ടെ, പണി ഉണ്ട്….”

വേഗം എഴുനേറ്റ് തൊഴുത്തിലേക്ക് പോയി.. അപ്പോൾ അമ്മ അവിടെ ആടിനെ കറക്കുന്നുണ്ടായിരുന്നു…

“അഹ് നീ എഴുന്നേറ്റോ…. നീ പോയി പല്ല് തേച് വാ.. ഞാൻ അപ്പോഴേക്കും പാൽ കുപ്പിലാക്കി വെക്കാം…”

“ആയ്കോട്ടെ “

ഞാൻ വേഗം പോയി പല്ല് തേച് കക്കൂസിൽ പോയി വന്നു…

“ദ കുപ്പി…വേഗം പോയി കൊടുത്ത് വാ…അഹ്.. പിന്നെ…വരുമ്പോൾ കുറച്ച് പഞ്ചാര വാങ്ങിക്കോ…ഇവിടെ ഒരു പൊടിക്ക് പഞ്ചാര ഇല്ല…”

അമ്മ ഒരു കവറിൽ കുറച്ച് പാല് നിറച്ച കുപ്പികൾ തന്നു…

ഞാൻ വേഗം എന്റെ ഒരുവണ്ടി എടുത്ത് കവറും വാങ്ങി വിട്ടു…

“അഹ് പറഞ്ഞില്ലാലോ.. ഞങ്ങൾ ഇവിടെ വന്നപ്പോൾ അമ്മയുടെ കുറച്ച് സ്വർണം പണയം വച്ച് കുറച്ച് സ്ഥലം വാങ്ങി ഒരു കൊച്ചു വീട് വച്ചു… ഒരു ഉമ്മറം ഒരു വരാന്ത ഒരു മുറി ഒരു അടുക്കള ഒരു കുളിപ്പുര , ഇതാണ് ഞങ്ങളുടെ സ്വർഗം …ആ സമയത്ത്

💬 Comments

View all comments