Chapter Title : അമ്മയുമായി [Killmonger]
കുളിക്ക്.. ഞാൻ വെള്ളം ചൂടാക്കി തരാം.. കുളിച് കഴിഞ്ഞ് അമ്മ മരുന്ന് പുരട്ടി തരാം…”
അമ്മ എന്നെ വലിച്ചു കൊണ്ട് വീടിന്റെ അകത്തേക്ക് നടന്നു…
ഞാൻ ഒരു തോർത്തു മുണ്ട് എടുത്ത് കുളിമുറിയിൽ പോയി കുളിച് വന്നു…
കുളിച് ഒരു തോർത്തു മുണ്ട് മാത്രം ഉടുത്ത നിൽക്കുന്ന എന്റെ അടുത്ത് വന്ന് അമ്മ എന്റെ ദേഹമാകെ പരിശോദിച്ചു…നെഞ്ചിൽ ചവിട്ട് കൊണ്ട് ചെറുതായി കല്ലിച്ചിട്ടുണ്ട്.. അത് കണ്ട് അമ്മ എന്നെ കണ്ണ് നിറച്ച കൊണ്ട് നോക്കി…
“എന്തിനാ മോനെ നീ തല്ലുണ്ടാക്കാൻ പോയെ…നീ പോയാൽ പിന്നെ എനിക്കാരാടാ??…”
“പിന്നെ.. എന്റെ അമ്മയെ പറ്റി അനാവശ്യം പറയുമ്പോൾ ഞാൻ നോക്കി നിൽക്കണോ…കൊല്ലാൻ പോയതാ ആ പന്നിയെ ഞാൻ.. ആൾകാർ പിടിച്ച് വച്ചത് കൊണ്ട് അവൻ രക്ഷപെട്ടു…എന്റെ അമ്മയെ പറ്റി വേണ്ടാത്തീനം പറഞ്ഞാൽ ഇനിയും തല്ലും.. അത് ആരായാലും…”
ഞാൻ അത് പറഞ്ഞു അമ്മയെ കെട്ടി പിടിച്ചു…അമ്മ തിരിച്ച് എന്നെയും…
പിന്നെ എന്നെ മുറിയിൽ കൊണ്ട് പോയി കട്ടിലിൽ കിടത്തി നെഞ്ചിൽ എന്തൊ തൈലം ഒക്കെ തേച് തന്നു…പിന്നെ എന്നെ കട്ടിലിൽ നിന്ന് എഴുനേൽക്കാൻ സമ്മതിച്ചില്ല, എനിക്ക് പിന്നെ അടി കിട്ടിയ വേദന ശരീരം മുഴുവൻ ഉള്ളത് കൊണ്ട് ഞാൻ അതിന് മുതിർന്നില്ല, രാത്രി ചോറ് അമ്മ വാരി തന്നു…
കിടക്കാൻ നേരം അമ്മ എന്നെ കെട്ടിപിടിച് കുറേ പദം പറഞ്ഞു…അവസാനം എങ്ങനെ ഒക്കെയോ സമാധാനിപ്പിച്ചു ഞാൻ അമ്മയെ ഉറക്കി…
പിറ്റേന്ന് രാവിലേ ആയപ്പോഴേക്കും വേദന ഒക്കെ മാറി…
ഞാൻ രാവിലെ എഴുനേറ്റ് വരുന്നത് കണ്ട് അമ്മ എന്നെ കുറേ വഴക്ക്
💬 Comments
View all comments