അമൃത [kannan]

📝 Ongoing

👁 357326 views ❤ 310 likes 💬 12 comments

അമൃത
Amrutha | Author : Kannan

Hi ഞാൻ അമൃത. എന്റെ വീട് ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ ആണ്. എന്റെ വീട്ടിൽ അച്ഛനും അമ്മയും അനിയനും ആണുള്ളത്. അച്ഛൻ ഓട്ടോ ഡ്രൈവർ ആണ്.അമ്മ അടുത്തൊരു ഫാക്ടറി yil ജോലി ചെയ്യുന്നു. അനിയൻ ആറാം ക്ലാസിൽ പഠിക്കുന്നു. ഞാൻ ഡിഗ്രി കഴിഞ്ഞു PG ചെയ്യാൻ വേണ്ടി നിൽക്കുന്നു. Pg ക്ക് എറണാകുളത്ത് അഡ്മിഷൻ നോക്കിയെങ്കിലും കിട്ടിയത് പത്തനംതിട്ട ജില്ലയിൽ ആണ്.

അങ്ങനെ അഡ്മിഷൻ ന് വേണ്ടി ഞാനും അച്ഛനും പത്തനംതിട്ടയിലെ ക്ക് പോയി. അവിടെ അഡ്മിഷ നും ഹോസ്റ്റൽ കാര്യങ്ങളും എല്ലാം ശരിയാക്കി ഞങ്ങൽ വീട്ടിലേക്ക് തിരിച്ചു വന്നു. രണ്ടു ദിവസം കഴിഞ്ഞ്. നൈൻ പത്തനംതിട്ട യിലേക്ക് പോകാൻ റെഡി ആയി. ആദ്യമായി വീട്ടിൽ നിന്നും മാറി നിൽക്കുന്നതിന്റെ ഒരു വിഷമം എനിക്ക് ഉണ്ടായിരുന്നു. പിന്നെ പഠിക്കാൻ വേണ്ടി ആണല്ലോ എന്നോർത്ത് അതൊക്കെ അങ്ങ് സഹിച്ചു. അങ്ങനെ ഞാനും അച്ഛനും പത്തനതിട്ട യിൽ എത്തി. ഹോസ്റ്റലിൽ എന്നെ ആക്കി അച്ഛൻ തിരികെ പോയി. ആകെ വിഷമം തോന്നിയ നിമിഷം.

റൂമിൽ എത്തിയപ്പോൾ അവിടെ രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. ഒരാള് അശ്വതി. കൊല്ലം ജില്ലയിലെ കൊട്ടിയം എന്ന സ്ഥലത്ത് നിന്നും വരുന്നു.മറ്റെയാൾ ധന്യ. മാവേലിക്കരയിൽ നിന്നും വരുന്നു. അങ്ങനെ അവരുമായി ചങ്ങാത്തം കൂടി.. അവർ എന്റെ ക്ലാസ്സിൽ അല്ലാരുന്ന് വേറെ ഡിപ്പാർട്ട്മെന്റ് ആയിരുന്നു. പിറ്റെ ദിവസം രാവിലെ കോളേജിൽ പോകാൻ നേരം ഒരുമിച്ച് ഇറങ്ങി. കോളേജിൽ എത്തിയപ്പോൾ അവിടെ

📚 Chapters

1 published

Related Stories

💬 Comments

View all comments