0%

Chapter Title : അമൃത [ലുട്ടാപ്പി]

Author : Kambikathakal Read All Parts 282

ഉണ്ടായിരുന്നു അവൾക്കു.. പേടി കൊണ്ട് വിറക്കുന്നു ഉണ്ടായിരുന്നു അവൾ..

അമ്മ അവളെ നോക്കി പറഞ്ഞു "മോളെ പേടിക്കണ്ട ഇന്ന് ജിതു അവിടെ കിടക്കും " അത് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് എന്തോ ആശ്വാസം ആയതുപോലെ തോന്നി...

അങ്ങനെ ഞങൾ രണ്ടുപേരും അവളുടെ വീട്ടിലേക്കു നടന്നു.. എന്റെ വീട്ടിലെ ലൈറ്റ് ഓഫ്‌ ആയി.. എന്റെ വീടിന്റെ ഗേറ്റ് കടക്കും മുൻപേ അവൾ എന്റെ കൈയിൽ പിടിച്ചു..

ഞാൻ ചോദിച്ചു "ഇത്ര പേടി ഉണ്ടോ? അമൃത നിനക്ക് "

അവൾ "പിന്നെ പേടി ഇല്ലാതിരുകുവോ. ആണുങ്ങൾ ഇല്ലാതെ കിടക്കാൻ വീട്ടിൽ അതും 2 പെണ്ണുങ്ങൾ മാത്രം"

അപ്പോഴാ ഞാൻ സന്ദീപ് ഏട്ടന്റെ അമ്മയുടെ കാര്യം ഓർത്തത്‌

അപ്പോഴേക്കും ഞങ്ങൾ വീട്ടിൽ എത്തി

ഞാൻ "ആന്റി എവിടെ? ഇങ്ങനെ സംഭവം നടന്നത് പുള്ളികാരി അറിഞ്ഞിലെ? "

അമൃത "അമ്മ രാത്രി മരുന്ന് കഴിക്കുന്ന ആളു aa..sleeping tab ഉം കഴിക്കുന്നുണ്ട് ഇനി നാളെയെ ഓർമ വരു"

ഞാൻ "ഇപ്പോൾ ഭൂമി kulingiyal പോലും ആന്റി അറിയില്ല അല്ലെ"

അത് പറഞ്ഞതും അവൾ ചിരിച്ചു കൊണ്ട് എന്റെ വയറ്റിൽ ഒരു നുള്ള് തന്നു എനിക്ക് ചെറിയ വേദന വന്നു..

ഞാൻ ചോദിച്ചു "ഞാൻ എവിടെ കിടക്കാൻ aa"

അവൾ പറഞ്ഞു "നിനക്ക് തന്നെ അറിയാലോ ഈ വീട്ടിലെ room ക്കെ പിന്നെ എന്തിനാ ചോദ്യം.. നീ ഹാൾ ൽ തന്നെ "

കാരണം ഇരു നില വീട് ആണെങ്കിലും 3 bedroom ഉള്ളു.. താഴെ ഒന്നും മുകളിൽ രണ്ടും.. ആന്റി ടെ room

💬 Comments

View all comments