0%

Chapter Title : അമൃതകിരണം 10 [Meenu]

Author : Meenu Read All Parts 41689

ധന്യ കിച്ചൻ ൽ നിന്ന് വന്നു ഡോർ തുറന്നു.

ധന്യ: ആ മനു...

മനു: ഇതാ... മറക്കരുത്.

ധന്യ അവനെ നോക്കി വശ്യമായി ചിരിച്ചു.

ധന്യ: ഹ്മ്മ്... മറക്കില്ല.

അവൻ കൊടുത്ത പാക്കറ്റ് അവൾ വാങ്ങി.

ധന്യ: ഓക്കേ മനു. താങ്ക്സ്.

മനു ചിരിച്ചു കൊണ്ട് അവൻ്റെ ഫ്ലാറ്റ് ലേക്ക് നടന്നു.

ധന്യ ഡോർ അടച്ചു ഡൈനിങ്ങ് ടേബിൾ ൽ വന്നു. പാക്കറ്റ് പൊട്ടിച്ചു വായിൽ ഇറ്റു, വെള്ളം കുടിച്ചു.

അപ്പോഴേക്കും കിരൺ ബാത്രൂം ൽ നിന്നും ഇറങ്ങി വന്നു കൊണ്ട് ചോദിച്ചു.

"ആരാ ധന്യ ബെൽ അടിച്ചത്"

ധന്യ: മനു.

കിരൺ: അവർ വന്നോ ഇത്ര വേഗം?

ധന്യ: ഹാ... വന്നു.

കിരൺ: എന്തിനാ വിളിച്ചത്?

ധന്യ: എനിക്ക് ഇത് തരാൻ വന്നതാ അവൻ.

ധന്യ അതും പറഞ്ഞു ആ പൊട്ടിച്ച പാക്കറ്റ് കിരൺ ൻ്റെ നേരെ നീട്ടി.

കിരൺ അത് വാങ്ങി നോക്കിയിട്ട് അവളെ വിശ്വസിക്കാൻ ആവാതെ നോക്കി.

" ഐ പിൽ....?"

ധന്യ: ഹ്മ്മ്.....

അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. കണ്ണുനീർ ധാരയായി പുറത്തേക്ക് ഒഴുകി.

കിരൺ: ആരാ, ജിമ്മിയോ അതോ മനു വോ?

ധന്യ: ജിമ്മി ആയിട്ട് അത്രക്ക് അടുത്തില്ല ഞാൻ.

കിരൺ: മനു?

ധന്യ: ഹ്മ്മ്... മനു...

കിരൺ: എപ്പോൾ?

ധന്യ: ഇന്ന് രാവിലെ, നിങ്ങൾ എല്ലാവരും നടക്കാൻ പോയപ്പോൾ.

കിരൺ: അതിനു നീ എന്തിനാ കരയുന്നത്?

ധന്യ കിരൺ ൻ്റെ നെഞ്ചിലേക്ക് ചാഞ്ഞു കണ്ണുകൾ തുളുമ്പി ഒഴുകി.

ധന്യ: സോറി ചേട്ടാ, എനിക്ക് പിടിച്ചു നിൽക്കാൻ പറ്റിയില്ല, കൈ വിട്ടു

💬 Comments

View all comments