0%

Chapter Title : അമൃതകിരണം 11 [Meenu]

Author : Meenu Read All Parts 39367

വന്നു.

ധന്യ: നിനക്ക് ചായ എടുക്കട്ടെ?

മനു: ഹാ...

ധന്യ അകത്തേക്ക് പോയി എല്ലാവര്ക്കും ചായ ആയി തിരിച്ചു വന്നു.

അനു: മനു എഴുനേറ്റാതെ ഉള്ളോ?

മനു: ഹാ... ജിമ്മി വിളിച്ചു ഇപ്പോൾ, അപ്പോഴാണ് ഞാൻ എഴുന്നേറ്റത്.

അനു: വെറുതെ വിളിച്ചതാ?

മനു: അവൻ ഫുഡ് വാങ്ങാൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ വിളിച്ചതാ. അപ്പോഴാണ് ഞാനും ഫുഡ് ൻ്റെ കാര്യം ഓർത്തത്.

കിരൺ: എന്ത് പറഞ്ഞു?

മനു: ഏയ്... വെറുതെ വിളിച്ചതാ?

കിരൺ: ട്രിപ്പ് ഇഷ്ടപ്പെട്ടോ എല്ലാവർക്കും?

മനു; പിന്നെ... എല്ലാവരും ഹാപ്പി.

അനു: മനു നു പിന്നെ ഇഷ്ടപെടാതിരിക്കുമോ? അല്ലെ?

മനു അനു നെ നോക്കി കണ്ണുകൾ കൊണ്ട്, മിണ്ടാതിരിക്കാൻ പറഞ്ഞു.

അനു: മനു ഇരുന്നു വിയർക്കേണ്ട, ധന്യ ചേട്ടനോട് എല്ലാം പറഞ്ഞു.

ധന്യ അവനെ നോക്കി ചിരിച്ചു.

മനു വേഗം കിരൺ നെ നോക്കി.

കിരൺ: ധന്യ എന്നോട് പറഞ്ഞു, നിങ്ങൾ രണ്ടും ഇന്ന് രാവിലെ കാണിച്ച പരാക്രമങ്ങൾ.

മനു കിരൺ നെ നോക്കി ചമ്മി ചിരിച്ചു.

മനു: ചേട്ടാ... പറ്റിപ്പോയി.

കിരൺ: ഓ... പറ്റിപ്പോയതാ?

മനു വീണ്ടും കിരൺ നെ നോക്കി... പക്ഷെ ഇത്തവണ ചിരിയാണോ, ചമ്മൽ ആണോ അതോ പേടി ഉണ്ടോ... ഒന്നും മനസിലാവാത്ത ഭാവം ആയിരുന്നു മനു ൻ്റെ കണ്ണുകളിൽ .

കിരൺ: അതിനൊന്നും കുഴപ്പം ഇല്ല മനു... നീ ഇരുന്നു വിയർക്കണ്ട.

അനു: കുഴപ്പം ഇല്ല പോലും, ധന്യയുടെ ശരീരം മുഴുവൻ പാടുകൾ ആണ് അറിയുവോ നിനക്ക്?

മനു: അയ്യോ... ആണോ? എനിക്ക് ഒന്നും ഓർമ ഇല്ല.

അനു: ഓർമ

💬 Comments

View all comments