0%

Chapter Title : അമൃതകിരണം 11 [Meenu]

Author : Meenu Read All Parts 59.5K

മനു നു പ്രദർശിപ്പിച്ചു നിന്നപ്പോൾ ധന്യയിൽ പുതിയ പുതിയ ഫാന്റസികളുടെ ആസ്വാദന തലങ്ങൾ ലഹരി കണക്കെ പടർന്നു കയറുക ആയിരുന്നു.

മനു അവളുടെ ഇരു മുലകളും തൻ്റെ കൈകളിൽ പിടിച്ചു ഉയർത്തി, ഇരു നിപ്പിൾ കളിലും സൂക്ഷ്മമായി നിരീക്ഷിച്ചു. അവൻ്റെ ട്രൗസർ നുള്ളിൽ കൊടിമരം കണക്കെ ഉയർന്നു വിറയ്ക്കുന്ന ആവേശത്തെ അവനു പിടിച്ചു നിർത്താൻ ആയില്ല. മനു ധന്യയുടെ മുൻ തുടയിലേക്ക് അവനെ അമർത്തി പിടിച്ചു കൊണ്ട്, തൻ്റെ ചുണ്ടുകൾ ആ മുലകളിലേക്ക് അമർത്തി.

ധന്യ: ആഹ്....

അവൾ കിരൺ ൻ്റെ കണ്ണുകളിലേക്ക് നോക്കി. അവൻ്റെ മുന്നിലെ മുഴുപ്പിലേക്കും.

അനു കിരൺ തന്നിലേക്ക് എത്താനുള്ള ദൂരം അധികം ഇല്ല എന്ന പ്രതീക്ഷയിൽ കിരണിനൊപ്പം അവൻ്റെ കൈ എത്തും ദൂരത്തു ഇരുന്നു കൊണ്ട് ഓരോ നിമിഷങ്ങളും എണ്ണി. ഇടക്ക് അവൾ സ്വയം തൻ്റെ മുലകളെ ഞെരിച്ചും പൂർച്ചുണ്ടുകളെ ഇരു തുടകൾ കൊണ്ട് ഞെക്കിപ്പിഴിഞ്ഞും ധന്യയേയും മനുവിനേയും അവരുടെ പ്രവൃത്തികളും ആസ്വദിച്ചു.

ധന്യയുടെ ചുണ്ടുകൾ വിറപൂണ്ടു... അപ്പോഴും അവളുടെ കണ്ണുകൾ കിരൺ ൽ തന്നെ ആയിരുന്നു. കിരൺ ൻ്റെ സാമീപ്യം ആയിരുന്നു അവളിലെ കാമാഗ്നിയെ ആളിക്കത്തിച്ചു കൊണ്ടിരുന്ന ഇന്ധനം.

ധന്യ: മനു....

മനു: ഹ്മ്മ്?

ധന്യ: നിപ്പിൾ ചപ്പി കുടിക്കെടാ…

മനു: വേദന എടുക്കില്ലേ?

ധന്യ: അത് സാരമില്ല...

ധന്യയുടെ വലതു കൈ അവൻ്റെ മുഖം അവളുടെ മുലകൾക്ക് ഇടയിലേക്ക് പിടിച്ചു അമർത്തിയപ്പോൾ അവളുടെ ഇടതു കൈ അവൻ്റെ ട്രൗസർ നുള്ളിലേക്ക് നുഴഞ്ഞു കയറുക ആയിരുന്നു.

മനു അവളെ എടുത്തുയർത്തി കൊണ്ട് കിരൺ നു എതിർഭാഗത്തുള്ള സോഫ യിലേക്ക് ഇരുന്നു.

💬 Comments

View all comments