Chapter Title : അമൃതകിരണം 12 [Meenu]
എൻ്റെ ഗ്രൂപ്പ് ൽ ആയിരുന്നു.
ധന്യ: അടിപൊളി.
ജിമ്മി: വേറെ പ്രശ്നങ്ങൾ ഒന്നും ഉള്ള പിള്ളേർ അല്ല, നല്ല വീട്ടിലെ പിള്ളേർ ആണ്.
ധന്യ: എന്നിട്ട് എന്തൊക്കെ പറഞ്ഞു?
ജിമ്മി: എന്താ ഇത്ര ആഗ്രഹം?
ധന്യ: ഞാൻ ചോദിച്ചു എന്നെ ഉള്ളു.
ജിമ്മി: എന്നെ കണ്ടപ്പോൾ തന്നെ അവനു മനസിലായി. അവൻ വന്നു പരിചയപെട്ടു അവൻ്റെ പേര് അശ്വിൻ. വടക്കഞ്ചേരി ആണ് വീട്. അച്ഛനും അമ്മയും ഡോക്ടർ ആണ്. അവനും എംബിബിസ് കഴിഞ്ഞു എം ഡി ചെയ്യുന്നു ചെന്നൈ ൽ.
ധന്യ: ആഹാ. അത്രേ ആയുള്ളൂ അല്ലെ? എന്നിട്ട് ആണ് ഇത്ര എക്സ്പീരിയൻസ്.
ജിമ്മി: 25 വയസ്സ് എങ്കിലും കാണില്ലേ?
ധന്യ: അതിൽ കൂടുതൽ എക്സ്പീരിയൻസ് ഉണ്ടല്ലോ ഈ കാര്യത്തിൽ?
ജിമ്മി: അതുണ്ട്. എന്നെ കണ്ടപ്പോൾ വന്നു സോറി പറഞ്ഞു.
ധന്യ: എന്തിനു?
ജിമ്മി: ഇന്നലെ അങ്ങനെ സംസാരിച്ചതിന്.
ധന്യ: ആഹാ... പറയുമ്പോൾ ഓർത്തില്ല അവൻ?
വെറുതെ അല്ല ഇത്ര നേരം അവന്മാരെപ്പറ്റി ജിമ്മി പറഞ്ഞുകൊണ്ടിരുന്നത്.
ജിമ്മി: ഹാ... കൂടെ ഉള്ളവർ ഒക്കെ അവൻ്റെ നാട്ടിലെ ഫ്രണ്ട്‌സ് ആണ്. അശ്വിൻ മാത്രമേ എന്നോട് സംസാരിച്ചൊള്ളു. ബാക്കി ഉള്ളവർ ഒക്കെ ഒരു ഹായ് പറഞ്ഞതെ ഉള്ളു.
ധന്യ: അവൻ ആണല്ലോ ലീഡർ. എന്തൊക്കെ പറഞ്ഞു എന്നിട്ട്?
ജിമ്മി: ഹാ... സോറി പറഞ്ഞു... അപ്പോൾ ഞാൻ ചോദിച്ചു എന്തിനു എന്ന്?
അശ്വിൻ: ഇന്നലെ ഞങ്ങൾ അങ്ങനെ ഒക്കെ പറഞ്ഞതിന്.
ജിമ്മി: ഏയ്.. അത് സാരമില്ല, ഞാനും ഈ പ്രായം കടന്നല്ലേ വന്നത്.
അശ്വിൻ: ട്രെക്കിങ് നു ചേട്ടൻ മാത്രേ ഉള്ളു?
💬 Comments
View all comments