0%

Chapter Title : അമൃതകിരണം 15 [Meenu]

Author : Meenu Read All Parts 41104

ഇപ്പോൾ അവർ ആണ് കൂടുതൽ താല്പര്യം കാണിക്കുന്നതെന്ന്.

ധന്യ: അത്ര ഫീൽ ഒക്കെ ആയിരിക്കും. പക്ഷെ ഭയങ്കര റിസ്ക് ആണ്.

അനു: നീ ഇതും പറഞ്ഞ് ഇവിടെ ഇരുന്നോ.

ധന്യ: അതല്ലെടീ... മനു ജിമ്മി ഒക്കെ ഓക്കേ. പക്ഷെ അതിനു അപ്പുറത്തേക്ക് നമുക്ക് ഒരു പരിചയവും ഇല്ലാത്ത ആളുകളും സ്ഥലങ്ങളും ഒക്കെ... കാര്യം അടിപൊളി ഒക്കെ ആണ്.

അനു: നീ പറഞ്ഞത് കറക്റ്റ് ആണ്. പക്ഷെ ആ ഫീൽ അനുഭവിച്ചു അറിയാനുള്ള ആകാംക്ഷ നിറഞ്ഞ കൊതി ഉണ്ടല്ലോ. അത് എല്ലാ പേടിയെയും ഇല്ലാതെ ആക്കും.

അപ്പോഴേക്കും അനു ൻ്റെ ഫോൺ ൽ അശ്വിൻ ൻ്റെ മെസ്സേജ് വന്നു.

"എന്താണ് പരുപാടീ? ധന്യ ചേച്ചിയുടെ കൂടെ അർമാദിക്കൽ ആണോ"

അനു ആ മെസ്സേജ് ധന്യ യേ കാണിച്ചു കൊടുത്തു.

ധന്യ: നീ എന്തൊക്കെ ആണ് പറഞ്ഞു കൊടുത്തിരിക്കുന്നത്?

അനു: അവനു അത് നേരത്തെ അറിയാം, ജിമ്മി അല്ലെ പറഞ്ഞു കൊടുത്തത്.

ധന്യ: ഹ്മ്മ്. മാനം പോയി എന്തായാലും.

"ഞങ്ങൾ ഒരുമിച്ചു ഉണ്ട്, പക്ഷെ അർമാദിക്കൽ അല്ല"

ധന്യ: നീ എന്തിനാ നമ്മൾ ഒരുമിച്ചു ഉണ്ടെന്നു പറഞ്ഞത്?

അനു: എന്ത് പറ്റി?

ധന്യ: ആവശ്യം ഉണ്ടായിരുന്നില്ല.

"ആണോ... ഞാൻ വിളിക്കട്ടെ ധന്യക്ക് ഫോൺ കൊടുക്കുവോ"

അനു: ഡീ... നോക്ക്... ചെക്കന് നിന്നോട് ആണ് കൊതി.

ധന്യ: NO WAY...

"അവൾ No പറഞ്ഞു"

ധന്യ: ഞാൻ റിപ്ലൈ ചെയ്യാം... അവനോട് പറയരുത് ഞാൻ ആണെന്ന്.

അനു ഫോൺ ധന്യക്ക് കൊടുത്തു....

"എൻ്റെ റിക്വസ്റ്റ് accept ചെയ്യാൻ എങ്കിലും പറയു"

അനു:

💬 Comments

View all comments