0%

Chapter Title : അമൃതകിരണം 15 [Meenu]

Author : Meenu Read All Parts 41200

പറയും, ഞാനും. ഞങ്ങൾ അങ്ങനെയാണ്.

ധന്യ അമ്മുനെ നിറഞ്ഞ കണ്ണുകളോടെ നോക്കി പുഞ്ചിരിച്ചു...

"നല്ല ഭാര്യയും ഭർത്താവും"

ധന്യ: (ചിരിച്ചു കൊണ്ട്) ഇപ്പോൾ നീ പോയി മൂക്ക് ചീറ്റിയിട്ട് വാ... അല്ലെങ്കിൽ കണ്ണ് നീര് മാത്രം അല്ല അതും കൂടി എൻ്റെ ദേഹത്തു തേച്ചു വെക്കും നീ.

അമ്മു: പോടീ... തെണ്ടീ... എനിക്ക് നിങ്ങളെ രണ്ടിനെയും ഭയങ്കര ഇഷ്ടം ആണ് പെണ്ണുമ്പിള്ളേ...

അതും പറഞ്ഞു അവൾ വീണ്ടും ധന്യയെ കെട്ടിപിടിച്ചു ധന്യ തിരിച്ചും.

ധന്യ: എന്താ അമ്മു... എന്താ ഡീ...

അമ്മു: നിൻ്റെ കിരണിനോട് എനിക്ക് സമൂഹത്തിനു മുന്നിൽ അരുതാത്തതായി തോന്നുന്ന എന്തോ ഒരു ഇഷ്ടം തോന്നുന്നു ധന്യ.

ധന്യ: അങ്ങനെ ഒരുപാട് ഇഷ്ടം ഒന്നും തോന്നേണ്ട.

അമ്മു: എനിക്ക് അറിയാം. പക്ഷെ എവിടെയോ മനസ്സ് കൈവിട്ടുപോകുന്നു.

ധന്യ: സാരമില്ല. നീ ഇപ്പോൾ അത് വിട്. നീ ഇപ്പോൾ എൻ്റെ ലെസ്ബിയൻ പാർട്ണർ കൂടി അല്ലെ?

അമ്മു വീണ്ടും ധന്യയെ ചുംബിച്ചു...

അമ്മു: ആദ്യമായി ആണ് എനിക്ക് അങ്ങനെ ഒരു എക്സ്പീരിയൻസ് കിട്ടിയത്. താങ്ക് യു ധന്യ... ഐ ലവ് യു.

ധന്യ: ഐ ലവ് യു ടൂ.

അപ്പോഴേക്കും കിരൺ ബാത്‌റൂമിൽ നിന്ന് പുറത്തു വന്നു.

കിരൺ: എന്താ രണ്ടു പേരും കൂടി ഒരു കിന്നാരം.

ധന്യ: എന്തൊക്കെയോ നടന്നു എന്ന് എനിക്ക് മനസിലായി. രണ്ടും കൂടി ഇന്ന് അത് വിശദമായി എന്നോട് പറഞ്ഞില്ലെങ്കിൽ ആണ്... അറിയാൻ പോവുന്നത്.

അതും പറഞ്ഞു ധന്യ കിച്ചൻ ലേക്ക് പോയി.

അമ്മു അപ്പോൾ അപ്രതീക്ഷിതമായി കിരൺ ൻ്റെ കവിളിൽ

💬 Comments

View all comments