0%

Chapter Title : അമൃതകിരണം 15 [Meenu]

Author : Meenu Read All Parts 41015

നിൻ്റെ മുഖം കടന്നൽ കുത്തിയത് പോലെ ആയത് ഞാൻ ശ്രദ്ധിച്ചു. എൻ്റെ കാൽപാദം ആസ്വദിച്ചു സുഖം പിടിച്ചു വരുകയായിരുന്നു നീ അല്ലെ.

കിരൺ വീണ്ടും അവളെ നോക്കി ചിരിച്ചു.

അമ്മു: ഇന്നാ... കാൽപാദം നിനക്ക് ഞാൻ തന്നിരിക്കുന്നു. നീ എടുത്തോ...

കിരൺ അവളെ നോക്കി ചിരിച്ചു. അവൻ്റെ മുഖം ചുവന്നു. കണ്ണുകൾ വികസിച്ചു.

കിരൺ: ഇത് നമ്മുടെ പാർക്കിംഗ് ആണ്.

അമ്മു: ഓ... അപ്പോൾ കുറച്ചു കള്ളത്തരം മനസ്സിൽ ഉണ്ട്, മാത്രവുമല്ല പേടിയും.

കിരൺ: അപ്പൊ അമ്മു നു ഇല്ല?

അമ്മു: എനിക്ക് പേടി ഉണ്ടെങ്കിൽ ഞാൻ ഇപ്പോൾ ഇങ്ങനെ എൻ്റെ കാൽപാദം എടുത്തു നിനക്ക് തരില്ലല്ലോ.

അവൻ ഓർത്തു, ഇപ്പോഴും പല വലിയ കാര്യങ്ങളിലും പേടി അഥവാ ഭയം ഒക്കെ എപ്പോളും പെണ്ണുങ്ങളേക്കാൾ ആണുങ്ങൾക്ക് ആയിരിക്കും.

കിരൺ അവൻ്റെ ഇടതു കൈ വിരലുകൾ അവളുടെ കാൽപ്പാദത്തിൽ തലോടി.

ആഹ്... നല്ല മാർദ്ദവമുള്ള അഴകൊത്ത കാൽപാദങ്ങൾ. കിരൺ നു വേണ്ടി അമ്മു അത് പൂർണമായി എടുത്തു കൊടുത്തിരിക്കുന്നു പൂർണ മനസ്സോടെ.

കിരൺ ൻ്റെ സ്പർശം അമ്മു ൻ്റെ മനസ്സിനെ തളിരണിയിച്ചു. ശരീരമാകെ കുളിരു കോരി അവൾക്ക് അവൻ്റെ വിരലുകളുടെ ചെറു ചൂട് അവളുടെ കാൽപ്പാദത്തിൽ അനുഭവപ്പെട്ടപ്പോൾ.

അമ്മു എന്തോ പെട്ടന്ന് ഓർത്തിട്ടു എന്ന പോലെ അവളുടെ വലതു കൈ കൊണ്ട് അവൻ്റെ കഴുത്തിൽ പിടിച്ചു വലിച്ചു കൊണ്ട് അവൻ്റെ ഇടതു കവിളിൽ അവൾ ചുംബിച്ചു.

കിരൺ കുറച്ചു നേരത്തേക്ക് സ്തബ്തനായി പോയി. എന്താണ് സംഭവിച്ചത് എന്ന് മനസിലാക്കാൻ അവനു കുറച്ചു സമയം വേണ്ടി വന്നു.

അമ്മു അവനെ

💬 Comments

View all comments