0%

Chapter Title : അമൃതകിരണം 17 [Meenu]

Author : Meenu Read All Parts 88008

നമുക്ക് ഒരുമിച്ചു പോവാം കാർ ലേക്ക്

നൗഫൽ: തിരിച്ചു പോവണോ കാർ ലേക്ക്?

അനു: ഹാ പോവാം... ഇവിടെ എന്തായാലും വെള്ളത്തിൽ ഇറങ്ങുന്നില്ലല്ലോ...

അശ്വിൻ: എങ്കിൽ പോവാം.

അവർ മൂന്നു പേരും തിരിച്ചു നടന്നു... അശ്വിൻ അനു ൻ്റെ ചെരുപ്പ് അവൻ്റെ ഇടതു കൈയിൽ തൂക്കി പിടിച്ചു. നൗഫൽ അവളുടെ ഇടുപ്പിൽ ചുറ്റി പിടിച്ചു തൻ്റെ വലതു കൈ കൊണ്ട്.

അനു ഒരു കൗതുകത്തിനു തൻ്റെ ഇരു കൈകളും അവരുടെ രണ്ടു പേരുടെയും തോളിലേക്ക്

ഇട്ടുകൊണ്ട് അവരുടെ രണ്ടു പേരുടെയും തോളിൽ ഭാരം കൊടുത്തുകൊണ്ട് കാലുകൾ ഉയർത്തി തൂങ്ങി കിടന്നു.

അശ്വിൻ: ആഹാ... കൊള്ളാല്ലോ... പക്ഷെ നീ ഒന്ന് പറഞ്ഞിട്ട് ചെയ്യ്.

പെട്ടന്നുള്ള ആ പ്രവർത്തിയിൽ സ്റ്റെപ് തെറ്റിയ നൗഫൽ അവളെയും ആയി മണ്ണിലേക്ക് മുട്ട് കുത്തി.

അശ്വിൻ: അടിപൊളി, ഇനി മണൽ പറ്റാൻ നിൻ്റെ സ്കേർട് ൽ സ്ഥലം ഇല്ല.

നൗഫൽ: പറഞ്ഞിട്ട് തൂങ്ങേണ്ടേ എൻ്റെ അനു...

അനു: സാരമില്ല, കാർ ൽ ചെന്നിട്ട് ക്ലീൻ ചെയ്യാം.

നൗഫൽ എഴുനേറ്റു അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു എന്നിട്ട് അശ്വിനെ നോക്കി.

നൗഫൽ: പിടിക്കെടാ ഇവളെ... അവളുടെ ആഗ്രഹം തീരട്ടെ.

നൗഫലും അശ്വിനും അവളുടെ ഇടുപ്പിലൂടെ ഇരു വശത്തു നിന്നും അനു നെ ചുറ്റി വരിഞ്ഞു. ഇരുവരുടെയും ഇടയിൽ അമർന്ന അനു അവരുടെ തോളിലേക്ക് കൈകൾ ചുറ്റി വീണ്ടും ഉയർന്നു തൂങ്ങി കിടന്നു. ഇരുവരുടെയും കൈകൾ അവളുടെ വയറിൽ അമർന്നു.

അനു: എൻ്റെ കൈ വേദന എടുക്കുന്നു.

അനു താഴേക്ക് ഇറങ്ങി അവർക്കു നടുവിൽ നടന്നു നീങ്ങി. അവളുടെ

💬 Comments

View all comments